"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:06, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== പ്രവേശന കവാടം == | == പ്രവേശന കവാടം == | ||
[[പ്രമാണം:48482-pravesanakavadam.jpg|വലത്ത്|ചട്ടരഹിതം| | [[പ്രമാണം:48482-pravesanakavadam.jpg|വലത്ത്|ചട്ടരഹിതം|200x200px]] | ||
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്. | പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്. | ||
== സ്കൂൾ ബസ് == | == സ്കൂൾ ബസ് == | ||
വരി 11: | വരി 11: | ||
== ലൈബ്രറി == | == ലൈബ്രറി == | ||
[[പ്രമാണം:48482Librarynw.png|വലത്ത്|ചട്ടരഹിതം|307x307ബിന്ദു]] | |||
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു. | കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു. | ||
വരി 26: | വരി 27: | ||
== പ്രഭാതഭക്ഷണം == | == പ്രഭാതഭക്ഷണം == | ||
[[പ്രമാണം:48482posterprabhathabhakshanam.jpg| | [[പ്രമാണം:48482posterprabhathabhakshanam.jpg|പകരം=|വലത്ത്|ചട്ടരഹിതം|132x132ബിന്ദു]] | ||
[[പ്രമാണം:48482Prabhathabhakshanampic2.jpeg|ഇടത്ത്|229x229px|പകരം=|ചട്ടരഹിതം]] | [[പ്രമാണം:48482Prabhathabhakshanampic2.jpeg|ഇടത്ത്|229x229px|പകരം=|ചട്ടരഹിതം]] | ||
നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു. | നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു. |