"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:54, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ സജീവമായി നടക്കുന്ന സ്ക്കൂളാണ്. സ്ക്കൂളിൽ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളെ അക്കാദമിക വർഷം തുടക്കം തന്നെ കണ്ടെത്തി അവർക്ക് മൊബൈൽ ഫോൺ നൽകി.ക്ലാസ്സുകൾ Google meet വഴിയും Live whats app വഴിയും എടുത്ത് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കി. എല്ലാ ദിനാചരണങ്ങളും ഓൺലൈനിൽ നടത്തി. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ '''സാഹിത്യവേദി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും''' ഭംഗിയായി നടത്തപ്പെടുന്നു.. | പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ സജീവമായി നടക്കുന്ന സ്ക്കൂളാണ്. സ്ക്കൂളിൽ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളെ അക്കാദമിക വർഷം തുടക്കം തന്നെ കണ്ടെത്തി അവർക്ക് മൊബൈൽ ഫോൺ നൽകി.ക്ലാസ്സുകൾ Google meet വഴിയും Live whats app വഴിയും എടുത്ത് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കി. എല്ലാ ദിനാചരണങ്ങളും ഓൺലൈനിൽ നടത്തി. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ '''സാഹിത്യവേദി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും''' ഭംഗിയായി നടത്തപ്പെടുന്നു.. | ||
വരി 35: | വരി 36: | ||
'''''<big>■</big>''''' വളരുന്ന അക്ഷരപുസ്തകം | '''''<big>■</big>''''' വളരുന്ന അക്ഷരപുസ്തകം | ||
'''''<big>■</big>''''' '''<u><big>സാമൂഹിക ഇടപെടലുകൾ</big></u>''' | |||
സാമൂഹ്യ പങ്കാളിത്തത്തോടുകൂടി ഉള്ള വിദ്യാഭ്യാസം എപ്പോഴും ഫലപ്രദവും വിജയപ്രദവും ആയിരിക്കും എന്നതിൽ ഉത്തമ ഉദാഹരണമാണ് ഈ സ്കൂൾ സമൂഹം സ്കൂൾ പ്രവർത്തനത്തിൽ ഇടപെടുന്നതിലൂടെ സമൂഹത്തിൽ സ്കൂൾ കുട്ടികളുടെ ഇടപെടലുകളും അത്ഭുതങ്ങൾ സൃഷ്ടിക്കും | |||
'''''<big>■</big>''''' '''"കാണാമറയത്ത് "''' എന്ന പേരിൽ ക്ലാസിന് സൂക്ഷിച്ചിരുന്ന ടിന്നിൽ നാണയത്തുട്ടുകൾ നിക്ഷേപിക്കുകയും ആ തുക സമൂഹത്തിലെ അധരങ്ങൾ ചിലവഴിക്കുകയും ചെയ്യുന്നു. | |||
'''''<big>■</big>''''' '''"കൂടെയുണ്ട് കൂട്ടിന്"''' സാന്ത്വന പരിപാടിയുമായി ചേർന്ന അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും അരങ്ങ് എന്ന സന്നദ്ധ സംഘടനയും ചേർന്ന് സമൂഹത്തിലെ രോഗികളെയും അവശരേയും കണ്ടെത്തി സഹായിക്കുന്നു. | |||
'''''<big>■</big>''''' '''"സ്മരണാഞ്ജലി"''' വേമ്പനാട്ടുകായലിലെ ഓള പരിപ്പുകളി ൽ പൊലിഞ്ഞുപോയ വരെ ഓർത്തുകൊണ്ട് നടത്തുന്ന പ്രത്യേക പരിപാടി . | |||
'''''<big>■</big>''''' '''"റോഡ് സുരക്ഷാ കുട്ടികളിലൂടെ "''' റോഡ് സുരക്ഷാ സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനും ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ പൊതുജനങ്ങളിൽ ഒരു ചലനം സൃഷ്ടിക്കുക തന്നെ ചെയ്തു മുഹമ്മയിലെ പൊതുജനങ്ങളെ ഉൾപ്പെടുത്തി റോഡുകൾ കുരുതികൾ ആകാതിരിക്കാൻ ആയി കുട്ടികളുടെ നേതൃത്വത്തിൽ കുട്ടി ചങ്ങല സംഘടിപ്പിച്ചു | |||
'''''<big>■</big>''''' '''<u>പഠനാനുബന്ധ പ്രവർത്തനങ്ങൾ</u>''' | |||
'''''<big>■</big>''''' '''അമ്മക്കിളിക്കൂട്-''' പക്ഷികളുടെ സംരക്ഷണ ജൈവവൈവിധ്യം നിലനിർത്താൻ ഏറ്റവും ആവശ്യമാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകിക്കൊണ്ട് പക്ഷികൾക്ക് കൂടൊരുക്കാൻ പാകത്തിന് ഒരു മരം സ്കൂൾമുറ്റത്ത് വെച്ചുപിടിപ്പിച്ചു കൊണ്ട് അതിൽ അമ്മക്കിളികൂട് എന്ന പേരിൽ കുട്ടികൾ സംരക്ഷിക്കുന്നു. | |||
'''''<big>■</big>''''' '''ശലഭോദ്യാനം-''' പ്രകൃതിയിലെ മനോഹര വസ്തുക്കളിൽ ഒന്നായ ചിത്രശലഭങ്ങളെ കുറിച്ചുള്ള നിരീക്ഷണ പഠനത്തിന് ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഏകദേശം അമ്പതിൽപരം ചിത്രശലഭങ്ങളുടെ ചിത്രങ്ങൾ ഈ ഉദ്യാനത്തിൽ കാണാം ചിത്രങ്ങൾ നോക്കി ധ്യാനത്തിൽ വന്നുപോകുന്ന ശലഭങ്ങളെ കുട്ടികൾ നിരീക്ഷിക്കുന്നു. | |||
'''''<big>■</big>''''' '''പുന്നചുവട്ടിൽ ഇത്തിരിനേരം''' - പുന്നമരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇല്ലാത്ത് കാവ് എന്ന സ്ഥലം സന്ദർശിച്ച് ഈ കാവ് സംരക്ഷിക്കുന്നതിന് ആവശ്യകതയെക്കുറിച്ച് അധികാരികൾക്ക് ഓർമ്മപ്പെടുത്തിക്കൊണ്ട് അപേക്ഷ നൽകി.. | |||
'''''<big>■</big>''''' '''ഹെർബർ ഗാർഡൻ-''' വിവിധയിനം ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്നു | |||
'''''<big>■</big>''''' '''പാഴ്ല്ലാം പവിഴം ആക്കാം''' - പൈപ്പ് കമ്പോസ്റ് സാധ്യത വിശദമാക്കുന്ന പ്രവർത്തനം |