"സി.എം.യു.പി.എസ്. ചെന്നാക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
{{prettyurl|CM UPS Chennakunnu}}ചെന്നാക്കുന്നു എന്ന കൊച്ചു ഗ്രാമത്തിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ സ്ഥാപിതമായ സ്കൂൾ ആണിത്.കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് ഗ്രാമപഞ്ചായത് പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരേ ഒരു  സ്കൂൾ ആണിത്.ഇവിടുത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു ഈ  സ്കൂൾ ഏറെ സഹായകരമാണ് .ഈ സ്കൂളിന്റെ മൂന്നു  കിലോമീറ്റർ  ചുറ്റളവിൽ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ല .ഒൻപത് അധ്യാപകരും ഒരു അനധ്യാപകനുമാണ് ഇവിടെയുള്ളത്.

== ചരിത്രം ==
== ചരിത്രം ==
ചെന്നാക്കുന്നു എന്ന കൊച്ചു ഗ്രാമത്തിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ സ്ഥാപിതമായ സ്കൂൾ ആണിത്.ശ്രീ എ .ജെ  ചാക്കോ ആണ് ഇ സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത്.ശ്രീ ചിത്തിരവിലാസം സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്ശ്രീ പി.റ്റി .ചാക്കോ യുടെ പ്രത്യേകം എടുത്തു പറയേണ്ടതാണ് .കൂടുതൽ വായിക്കുക  
ചെന്നാക്കുന്നു എന്ന കൊച്ചു ഗ്രാമത്തിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ സ്ഥാപിതമായ സ്കൂൾ ആണിത്.തിരുവിതാംകൂർ ഗവൺമെന്റിൽ നിന്നും ചിറക്കടവ് പടിഞ്ഞാറ്റിൻ ഭാഗത്തു എൽ .പി .പെൺപള്ളിക്കൂടം നടത്തുന്നതിന് ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിനാലിൽ അനുവാദം കിട്ടി. ശ്രീ ചിത്തിരവിലാസം പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ  സ്കൂൾ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയാറിൽ യൂ .പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയാറിൽ സി .എം .യൂ  പി .സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459509" എന്ന താളിൽനിന്ന് ശേഖരിച്ചത്