Jump to content
സഹായം

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബും കംബ്യൂട്ടർ ലാബും കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റു് സൗകര്യവും ലാബിലുണ്ട്.   
പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്നേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്. ഇവിടെ 12ഹൈടെക് ക്ലാസ്സ്‌ മുറികളും ഒരു എഡ്യൂസാറ്റ് റൂമും, ഒരു കമ്പ്യൂട്ടർ റൂമും, സയൻസ് ലാബും, സൊസൈറ്റിയും, സൂസജ്ജമായ ലൈബ്രറിയും, റീഡിങ് റൂമും വിശാലമായ കളിസ്ഥലവും, രണ്ട്‌ സ്റ്റാഫ്‌ റൂമുകളും, ഓഫീസും വിദ്യാലയത്തിനുണ്ട്. കൂടാതെ പാചകപ്പുര, ഔട്ട്‌ ഡോർ സ്റ്റേജ്, ഇൻഡോർ ബാറ്റ്മിന്റൺ കോർട്ട് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ കുട്ടികളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി 4സി സി ടിവി ക്യാമറകൾ ഉണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റ്‌ വൈഫൈ സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്രചെയ്യാൻ 2 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്.  കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്.      
{| class="wikitable"
{| class="wikitable"
![https://www.youtube.com/watch?v=2YbA_U93Pj4&list=PLq3OXD0o3fbSBqOD938kmC5EyV48MoUU6&index=1 ഒറ്റ നോട്ടത്തിൽ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...]
![https://www.youtube.com/watch?v=2YbA_U93Pj4&list=PLq3OXD0o3fbSBqOD938kmC5EyV48MoUU6&index=1 ഒറ്റ നോട്ടത്തിൽ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...]
വരി 130: വരി 130:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഫാദർ ബോബി മണ്ണംപ്ളാക്കൽ  (ദീപിക ചീഫ് എഡിറ്റർ)
1.ഫാദർ ബോബി മണ്ണംപ്ളാക്കൽ  (ദീപിക ചീഫ് എഡിറ്റർ)
 
2.
 
== പ്രശസ്തരായ അധ്യാപകർ ==
{| class="wikitable"
!'''''നം'''''
!'''''അധ്യാപകർ'''''
!'''''നേട്ടം'''''
|-
|1
|ശ്രീ. എം.ജെ. തോമസ്
|ദേശീയ അധ്യാപക പുരസ്കാര ജേതാവ്
|}


== സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ-ചിത്രശാല,വീഡിയോ ഗ്യാലറി  ==
== സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ-ചിത്രശാല,വീഡിയോ ഗ്യാലറി  ==
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459228" എന്ന താളിൽനിന്ന് ശേഖരിച്ചത്