"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ (മൂലരൂപം കാണുക)
22:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് | പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് | ||
സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. | സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. | ||
മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ | മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.പാട്രിക് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്. | ||
വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി | |||
നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ. | |||
പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്. | |||
റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school) | റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school) |