"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
22:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('2008-2009 അദ്ധ്യായനവർഷത്തിൽ കേരളാസ്റ്റേറ്റ് കൗൺസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
അനുവദിച്ചു. | അനുവദിച്ചു. | ||
[[പ്രമാണം:35006_seed.JPG|thumb|seedclub]]'''പ്രകൃതിയെ അനിയന്ത്രിതമാം വിധം ചൂഷണം ചെയ്തുകൊണ്ട് മനുഷ്യൻ നടത്തുന്ന വിവേക രഹിതമായ കൈകടത്തലുകൾക്കെതിരെ പ്രതികരിക്കാനും ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നു മനസ്സുകളിൽ പ്രകൃതി സ്നേഹത്തിന്റെ വിത്തുകൾ പാകാനും പരിസ്ഥിതി ക്ലബ് അംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.ചിങ്ങം 1 കർഷക ദിനം ക്ലബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഈ ദിനത്തിൽ ആലപ്പുഴ ജില്ലയിലെ മികച്ച കർഷകനായ ശ്രീ സുരേഷ് കുമാർ അവർഗളെ ആദരിക്കുകയും പച്ചക്കറി വിത്ത് വിതരണോൽദ്ഘാടനം നടത്തുകയും ചെയ്തു. ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കളെ ആദരിച്ചു. ഔഷധ സസ്യ ഉദ്യാന ഉദ്ഘാടനം ആലപ്പുഴ സബ് കളക്ടർ ശ്രീ എം.വി.ആർ. കൃഷ്ണ തേജ ഐ. എ.എസ് നടത്തി. കഴിഞ്ഞ വർഷം സ്കൂളിൽ നട്ടു വളർത്തിയ ഫ്രൂട്ട് ഗാർഡനിൽ നിന്നും ഈ വർഷം വിളവെടുപ്പ് നടത്തുവാൻ സാധിച്ചു.''' |