Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സ്കൂളിൽ സാമൂഹ്യ ശാസത്ര ക്ലബ് പ്രവർത്തിക്കുന്നത്.പoനം ക്ലാസ്സ് റൂമിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കാതെ പൊതു സമൂഹത്തിനു ഗുണകരമായ പ്രവർത്തങ്ങളിൽ ഏർപ്പെടാനും കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വികസിപ്പിക്കാനും ക്ലബ് പ്രവർത്തനം ഊന്നൽ നൽകുന്നു. സാമൂഹ്യ ശാസ്ത്രമേളകളിൽ സ്കൂളിൻ്റെ സജീവ സാന്നിധ്യം ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കോ വിഡ് പ്രതിസന്ധികൾക്കിടയിലും ഓൺലൈനായി ക്ലബിൻ്റെ പ്രവർത്തനം സജീവമായി മുന്നോട്ടു കൊണ്ടുപോവാൻ സാധിച്ചിട്ടുണ്ട്. ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും കുട്ടികളിൽ ദേശ സ്നേ ഹവും സാമൂഹ്യബോധവും വളർത്തിയെടുക്കാൻ ക്ലബ് പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സ്കൂളിൽ സാമൂഹ്യ ശാസത്ര ക്ലബ് പ്രവർത്തിക്കുന്നത്.പoനം ക്ലാസ്സ് റൂമിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കാതെ പൊതു സമൂഹത്തിനു ഗുണകരമായ പ്രവർത്തങ്ങളിൽ ഏർപ്പെടാനും കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വികസിപ്പിക്കാനും ക്ലബ് പ്രവർത്തനം ഊന്നൽ നൽകുന്നു. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.സാമൂഹ്യ ശാസ്ത്രമേളകളിൽ സ്കൂളിൻ്റെ സജീവ സാന്നിധ്യം ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കോ വിഡ് പ്രതിസന്ധികൾക്കിടയിലും ഓൺലൈനായി ക്ലബിൻ്റെ പ്രവർത്തനം സജീവമായി മുന്നോട്ടു കൊണ്ടുപോവാൻ സാധിച്ചിട്ടുണ്ട്. ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും കുട്ടികളിൽ ദേശ സ്നേ ഹവും സാമൂഹ്യബോധവും വളർത്തിയെടുക്കാൻ ക്ലബ് പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458622" എന്ന താളിൽനിന്ന് ശേഖരിച്ചത്