|
|
വരി 34: |
വരി 34: |
|
| |
|
| == '''<big>ചരിത്രം</big>''' == | | == '''<big>ചരിത്രം</big>''' == |
| നാലാം തരവും,ഏഴാം തരവും , പത്താം തരവും വിദ്യാഭ്യാസത്തിൻറെ മൂല്യം എന്തെന്ന് അറിയാമായിരുന്ന ഒരു വന്ദ്യവയോധികൻ കാവാലം വടക്ക് വള്ളിക്കാട് ശ്രീ ഉഹന്നാൻ മത്തായിക്ക് ഒരു ആശയമുദിച്ചു. കാവാലം വടക്കുഭാഗത്തുള്ള കൊച്ചുകുട്ടികൾക്കും പ്രത്യേകമായി തൻറെ പൗത്രനും വളരെ ദൂരം പോകാതെ അയൽപക്കത്തായി ഒരു സ്കൂൾ വേണം. ആ ആഗ്രഹം പൂവണിഞ്ഞു ഇപ്പോഴത്തെ കാവാലം വടക്കുഭാഗത്തുള്ള എസ്എൻഡിപി മന്ദിരത്തിനു സമീപം നെയ്ശ്ശേരി പരയിടത്തിൽ ഒരു ചെറിയ ഷെഡിൽ ഒരു അധ്യാപകനും ഒരു ക്ലാസ്സുമായി ഒരു വിദ്യാലയം സ്ഥാപിച്ചു. പ്രഥമ അധ്യാപകൻ ശ്രീ ഓലേടം വേലുപ്പിള്ള യും പ്രഥമ വിദ്യാർത്ഥി വള്ളിക്കാട് വക്കച്ചൻ (V J വർക്കിBA. BL) ആയിരുന്നു .ഏകദേശം ഒരു വർഷത്തിനു ശേഷം ഈ സ്കൂൾ , ആ ലക്കിട്ടു പാലക്കാട്ടുശ്ശേരി പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. ക്രമേണ രണ്ട് മൂന്ന് നാല് അഞ്ച് ക്ലാ സുകൾ ആരംഭിക്കുകയും സെന്റ് ത്രേസ്യാ സ് മലയാളം സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. | | നാലാം തരവും,ഏഴാം തരവും , പത്താം തരവും വിദ്യാഭ്യാസത്തിൻറെ മൂല്യം എന്തെന്ന് അറിയാമായിരുന്ന ഒരു വന്ദ്യവയോധികൻ കാവാലം വടക്ക് വള്ളിക്കാട് ശ്രീ ഉഹന്നാൻ മത്തായിക്ക് ഒരു ആശയമുദിച്ചു. കാവാലം വടക്കുഭാഗത്തുള്ള [[കൂടുതൽ വായിക്കുക]] |
| | |
| ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ പുന്നശ്ശേരി ചാണ്ടി സാർ ആയിരുന്നു.
| |
| | |
| 1920 ലായിരുന്നു ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂളിന്റെ ആദ്യ കാലഅധ്യാപകർ ശ്രീ കല്ലുകളും കെ വർഗ്ഗീസ് ശ്രീ തറയിൽ നാരായണപ്പണിക്കർ , കുന്നുമ്മ പറപ്പള്ളിയിലെ സഹോദരിമാരായ ക്ലാര മ്മ അന്നമ്മ ശ്രീ പി സി ജോസഫ് എന്നിവരായിരുന്നു പിന്നീട് ശ്രീ പി സി തോമസ് ശ്രീ കെ എ ജോസഫ് ശ്രീമതി ടി.കെ ദേവകിക്കുട്ടി എന്നിവരും ജോലി ചെയ്തു.
| |
| | |
| 1951 ൽ ഈസ്കൂളിൻറെ എൻറെ ഉടമസ്ഥാവകാശം കൊച്ചുപുരയ്ക്കൽ ശ്രീ തൊമ്മൻ ജോസഫ് ലേക്ക് (കാവാലം ചുണ്ടന്റെ ഉടമ) കൈമാറ്റം ചെയ്യപ്പെട്ടു അതോടെ ഈ സ്കൂൾ ന്യൂ സെന്റ് ത്രേസ്യാസ് എൽ പി സ്കൂൾ കാവാലം വടക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു . അതിനു ശേഷം അഞ്ചാം ക്ലാസ് നിർത്തലാക്കി LP വിഭാഗത്തിൽ നാലുവരെ എന്ന് നിജപ്പെടുത്തി .
| |
| | |
| ഈ കാലഘട്ടത്തിൽ ശ്രീ സി ചാക്കോ പാത്തേരിൽ സാറിൻറെ നേതൃത്വത്തിൽ മറ്റ് ഏഴ് അധ്യാപകർ കൂടി അധ്യാപനം നടത്തിപ്പോന്നു.
| |
| | |
| <big>ആ കാലഘട്ടം വളരെ വിഷമം പിടിച്ചതായിരുന്നു. അധ്യാപകരിൽ പലരും കൊതുമ്പു വള്ളത്തിൽ തഴഞ്ഞാ സ്കൂൾ പരിസരത്ത് എത്തി അവിടെ നിന്നും നടന്ന് സ്കൂളിൽ എത്തുകയായിരുന്നു. ഓലഷെഡിൽ താഴെ മണൽ വിരിച്ച ക്ലാസ്സ്മുറികൾ ആയിരുന്നു ഉച്ചഭക്ഷണം അല്ലാതെ ഒരു ആനുകൂല്യവും ഗവൺമെന്റിൽനിന്ന് അന്ന് ലഭിച്ചിരുന്നില്ല മാനേജ്മെൻറ് തുച്ഛമായ ശബളം നൽകിയതു കൊണ്ടാണ് അവർ കഴിഞ്ഞു പോന്നത്. എല്ലാ ക്ലാസിലും രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ നിന്ന് ഇന്ന് സ്കൂൾ വലിയ ആറ്റത്തിലാണ്.</big>
| |
| | |
| <big>വീണ്ടും 1978-ൽ ടി സ്കൂൾ കൊട്ട പരക്കൻ തൊമ്മൻ ജോസഫ് കാവാലം ലിസ്യൂപ്പള്ളിക്ക് കൈമാറിആ കാലഘട്ടത്തിൽ ശ്രീമതി ആ നിയമ്മ ജോർജ് ആയിരുന്നു പ്രധാനാധ്യാപിക. കൂടാതെ രണ്ട് അധ്യാപകരും 5 അധ്യാപികമാരും ഉണ്ടായിരുന്നു .</big>
| |
| | |
| <big>1987 കാലഘട്ടത്തിൽ ഇവരിൽ മൂന്നുപേർ പെൻഷൻ ആവുകയും പകരം മൂന്ന് പേർ നിയമിതരാവുകയും ചെയ്തു .പിന്നീട് സ്കൂളുകളുടെ എണ്ണം എണ്ണം വർധിച്ചതും വീടുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതും ക്ലാസ് ഡിവിഷനുകളെ ബാധിക്കാൻ തുടങ്ങി അതോടുകൂടി നിലവിലുള്ള അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം വന്നപ്പോൾ 1995 ൽ ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കൈമാറി.</big>
| |
| | |
| <big>തുടർന്ന് ശ്രീമതി ത്രേസ്യാമ്മ ജോസഫ് എൻ , ഗ്രാമ ജോൺ , ശ്രീ ബന്നി മോൻ എം പി എന്നിവർ പ്രധാനാധ്യാപകനായി. പഠന പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മികച്ചുനിൽക്കുന്നു കലോത്സവം, ശാസ്ത്രമേള, കായികമേള . വിജ്ഞാന പരീക്ഷകൾ എന്നിവയിലെല്ലാം പ്രത്യേക പരിഗണന നൽകി സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സ്കൂൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇപ്പോൾ പ്രീ പ്രൈമറിവിഭാഗവും സ്കൂളിൽ ഉണ്ട് ശക്തമായ P T A. M P T A ജാഗ്രതാ സമിതി എന്നിവ സ്കൂളിന് കരുത്തും ആവേശവും പകരുന്നു | നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാക്ഷേത്രം എന്നും ഈ നാടിന് അനുഗ്രഹമായി നിലകൊള്ളുന്നു.</big>
| |
| | |
| <big>ഭൗതികസൗകര്യങ്ങൾ</big>
| |
| | |
| <big>ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</big>
| |
|
| |
|
| | [[കൂടുതൽ വായിക്കുക|<br />]] |
|
| |
|
|
| |
|