Jump to content
സഹായം

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
പഠനമികവിനു നൽകുന്ന അതേ  പ്രാധാന്യം വ്യക്തിത്വ വികസനത്തിനും സെന്റ് മേരീസ് സ്‌കൂൾ നൽകിവരുന്നു. ജീവിതവിജയത്തോടൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള പെൺകരുത്തിനെ വളർത്തിയിടുക്കുന്നതിൽ ഈ സ്‌കൂൾ എന്നും ഊന്നൽ നൽകുന്നു. അതിനുതകുന്ന സംഘടനകളിലും ക്ലബ്ബുകളിലും ചേർന്നു പ്രവർത്തിക്കുവാൻ എല്ലാ കുട്ടികൾക്കും അവസരമുണ്ട്. ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.
കൂടുതൽ വായിക്കാം  
ഈ സ്ക്കുളിൽ  ഗൈഡിംഗിൽ 63 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി  കുട്ടികൾ  പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ്  ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.  

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ  സ്ക്കുളിൽ  പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളർത്തുന്നതിനായി ഇവിടെ ചർച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടൻ കലകളിലുള്ള കുട്ടികളുടെ അവബോധം വളർത്തുന്നതിനായി കലാപരിപാടികൾ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരായ കുട്ടികൾ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുകയുണ്ടായി. ​

188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458490" എന്ന താളിൽനിന്ന് ശേഖരിച്ചത്