"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:47, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022 മലയാളം ക്ലബ്ബ്
(ചെ.) (ജോമെട്രിക്കൽ) |
(ചെ.) ( മലയാളം ക്ലബ്ബ്) |
||
വരി 37: | വരി 37: | ||
'''സാമൂഹ്യശാസ്ത്ര ക്ലബ്''' | '''സാമൂഹ്യശാസ്ത്ര ക്ലബ്''' | ||
2021 -22 അദ്ധ്യായനവർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റിൽ സ്വാതന്ത്രത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു യൂ.പി. വിഭാഗം കുട്ടികളെ കൊണ്ട് പ്രാദേശിക ചരിത്രരചന തയ്യാറാക്കിച്ചു. കുട്ടികൾ തയ്യാറാക്കിയ ചരിത്രരചന ക്രോഡീകരിച്ചു ചെങ്കൽ പഞ്ചായത്തിന്റെ ചരിത്രരചന തയാറാക്കി നെയ്യാറ്റിൻകര സബ്‌ജില്ലാ സാമുഖ്യശാസ്ത്ര ക്ലബിന് നൽകി. നെയ്യാറ്റിൻകര സബ്ജില്ലാ ബി.ആർ.സി. തലത്തിൽ നടത്തിയ ശാസ്ത്രരംഗം മത്സരത്തിൽ പ്രാദേശിക ചരിത്ര രചനയ്ക്ക് 7 A യിലെ ആർഷ എസ്. സ്കൂൾതലത്തിൽ ഒന്നാം സ്ഥാനവും ബി.ആർ.സി. തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. സ്വാതന്ത്രത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു 2022 ജനുവരിമാസം പ്രസംഗം(മലയാളം), ഉപന്യാസരചന (മലയാളം), ഗുരുദേവ സൂക്തങ്ങളുടെ ആലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തി. 2021 - 22 അദ്ധ്യായനവർഷത്തിൽ സോഷ്യൽ സയൻസ് കൺവീനറായി യൂ.പി. വിഭാഗത്തിൽ നിന്ന് ശ്രീമതി.ഉഷ ടീച്ചറിനേയും എൽ.പി. വിഭാഗത്തിൽ ശ്രീമതി.സോഫിയ ടീച്ചറിനെയും തിരഞ്ഞെടുത്തു. | 2021 -22 അദ്ധ്യായനവർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റിൽ സ്വാതന്ത്രത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു യൂ.പി. വിഭാഗം കുട്ടികളെ കൊണ്ട് പ്രാദേശിക ചരിത്രരചന തയ്യാറാക്കിച്ചു. കുട്ടികൾ തയ്യാറാക്കിയ ചരിത്രരചന ക്രോഡീകരിച്ചു ചെങ്കൽ പഞ്ചായത്തിന്റെ ചരിത്രരചന തയാറാക്കി നെയ്യാറ്റിൻകര സബ്‌ജില്ലാ സാമുഖ്യശാസ്ത്ര ക്ലബിന് നൽകി. നെയ്യാറ്റിൻകര സബ്ജില്ലാ ബി.ആർ.സി. തലത്തിൽ നടത്തിയ ശാസ്ത്രരംഗം മത്സരത്തിൽ പ്രാദേശിക ചരിത്ര രചനയ്ക്ക് 7 A യിലെ ആർഷ എസ്. സ്കൂൾതലത്തിൽ ഒന്നാം സ്ഥാനവും ബി.ആർ.സി. തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. സ്വാതന്ത്രത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു 2022 ജനുവരിമാസം പ്രസംഗം(മലയാളം), ഉപന്യാസരചന (മലയാളം), ഗുരുദേവ സൂക്തങ്ങളുടെ ആലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തി. 2021 - 22 അദ്ധ്യായനവർഷത്തിൽ സോഷ്യൽ സയൻസ് കൺവീനറായി യൂ.പി. വിഭാഗത്തിൽ നിന്ന് ശ്രീമതി.ഉഷ ടീച്ചറിനേയും എൽ.പി. വിഭാഗത്തിൽ ശ്രീമതി.സോഫിയ ടീച്ചറിനെയും തിരഞ്ഞെടുത്തു. | ||
'''മലയാളം ക്ലബ്ബ്''' | |||
2021 -22 അധ്യയന വർഷത്തെ മലയാളം ക്ലബ്ബ് ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ഉദ്‌ഘാടനം ചെയ്തു. കൺവീനർമാരായി സന്ധ്യ ടീച്ചർ, ഗ്ലോറി ടീച്ചർ എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികളിൽ ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. | |||
'''കോവിഡ് കാലത്തെ കുട്ടികളുടെ പച്ചക്കറിത്തോട്ടം''' | '''കോവിഡ് കാലത്തെ കുട്ടികളുടെ പച്ചക്കറിത്തോട്ടം''' |