Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}''''''ട്ടേറെ തനതു പ്രവർത്തനങ്ങളുടെ ഫലമായി നിരവധി അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തി .മികച്ച പി.ടി.എ ക്കുള്ള ബെസ്റ്റ് പിടിഎ അവാർഡ്,തിളക്കമാർന്ന എൽ .എസ്. എസ് വിജയങ്ങൾ,  ഹരിത വിദ്യാലയം റിയാലിറ്റിഷോയിലെ മികച്ച പ്രകടനം തുടങ്ങി വർഷംതോറും പുതിയതായി സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർധന എന്നിവയെല്ലാം വിദ്യാലയത്തിന് പൊതുസമൂഹത്തിൽ കിട്ടുന്ന അംഗീകാരത്തിന് പ്രത്യക്ഷ ഉദാഹരണങ്ങളാണ് .[[പ്രമാണം:48513 14.jpeg|ലഘുചിത്രം|മികച്ച  പി .ടി .എക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് വിദ്യാഭ്യാസ മന്ത്രി  അബ്ദുറബ്ബിൽ നിന്ന് ഏറ്റു വാങ്ങുന്നു .|പകരം=|200x200ബിന്ദു]]
  {{PSchoolFrame/Pages}}'''ഭൗ'''തിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആകർഷണീയമായ വിദ്യാലയന്തരീക്ഷത്തിനൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. ഈ വിദ്യാലയത്തിന് ഇവ്വിധം മുന്നേറാൻ  കഴിയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്ക‍ൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ്  വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഗ്രാമപ‍ഞ്ചായത്തിന്റെ മാതൃകാ വിദ്യാലയ പദവി, ആരോഗ്യ വകുപ്പിന്റെ ഹരിത വിദ്യാലയ പദവി എന്നിവയിൽ തുടങ്ങി സംസ്ഥാന തല-ജില്ലാതല-ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡുകൾ വരെ അവയിലുൾപ്പെടുന്നു.ഹരിത വിദ്യാലയം സീസൺ ഒന്നിലെയും, രണ്ടിലെയും തിളക്കമാർന്ന പ്രകടനവും, കാർക്ഷിക പദ്ധതികളും,കൂട്ടിനൊരോമനകുഞ്ഞാടും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും,കളിമുറ്റം പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ പൊൻതുവ്വലുകളാണ്.അക്കാദമിക രംഗം മികവുറ്റതാക്കാൻ അധ്യാപകർ ആത്മാർത്ഥമായി പരിശ്രമിക്കുമ്പോൾ ഭൗതിക രംഗത്തെ വളർച്ചയ്‍ക്ക് പി.ടി.എ യും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും,ജനപ്രതിനിധികളും രക്ഷിതാക്കളും തോളോടുതോൾ ചേർന്ന് പരിശ്രമിക്കുന്നു എന്നതു തന്നെയാണ് ഇത്തരം മികച്ച നേട്ടങ്ങളുടെ പിന്നിൽ[[പ്രമാണം:48513 14.jpeg|ലഘുചിത്രം|മികച്ച  പി .ടി .എക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് വിദ്യാഭ്യാസ മന്ത്രി  അബ്ദുറബ്ബിൽ നിന്ന് ഏറ്റു വാങ്ങുന്നു .|പകരം=|200x200ബിന്ദു]]
[[പ്രമാണം:48513 15.jpeg|ഇടത്ത്‌|ലഘുചിത്രം|200x200px|പകരം=|2012-13 ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് നേടിയപ്പോൾ  ]]
[[പ്രമാണം:48513 15.jpeg|ഇടത്ത്‌|ലഘുചിത്രം|200x200px|പകരം=|2012-13 ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് നേടിയപ്പോൾ  ]]


1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457871" എന്ന താളിൽനിന്ന് ശേഖരിച്ചത്