Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 179: വരി 179:
|}
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
'''ഭൗ'''തിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആകർഷണീയമായ വിദ്യാലയന്തരീക്ഷത്തിനൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. ഈ വിദ്യാലയത്തിന് ഇവ്വിധം മുന്നേറാൻ കഴിയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്ക‍ൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഗ്രാമപ‍ഞ്ചായത്തിന്റെ മാതൃകാ വിദ്യാലയ പദവി, ആരോഗ്യ വകുപ്പിന്റെ ഹരിത വിദ്യാലയ പദവി എന്നിവയിൽ തുടങ്ങി സംസ്ഥാന തല-ജില്ലാതല-ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡുകൾ വരെ അവയിലുൾപ്പെടുന്നു.ഹരിത വിദ്യാലയം സീസൺ ഒന്നിലെയും, രണ്ടിലെയും തിളക്കമാർന്ന പ്രകടനവും, കാർക്ഷിക പദ്ധതികളും,കൂട്ടിനൊരോമനകുഞ്ഞാടും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും,കളിമുറ്റം പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ പൊൻതുവ്വലുകളാണ്.
1. തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടുന്ന വിദ്യാലയം,
2എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വണ്ടൂർ ഉപജില്ലാ തലത്തിൽഏറ്റവും കൂടുതൽ മാർക്ക് നേടൂന്ന വിദ്യാലയം,
3. quiz മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിറ്റ് നേടുന്ന വിദ്യാലയം,
4. ഹരിത വിദ്യാലയം സീസൺ (1 )സീസൺ ( 2 ) എന്നിവയിൽ പങ്കെടുത്തു.മികച്ച സ്കോർ നേടി,
5 2013-14 വർഷം  സംസ്ഥാന ബെസ്റ്റ് പി.ടി.എ അവാർഡ് നേടി.
6. J.R.C UNIT  ജില്ലയിൽ ആദ്യം തുടങ്ങിയ ഗവ.പ്രൈമറി വിദ്യാലയം.
7. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള J R C  UNIT,
8  2012-13വർഷം ആരംഭിച്ച 'കൂട്ടിനൊരോമന കുഞ്ഞാട് 'പദ്ധതി പ്രകാരം  2020 ആഗസ്റ്റവരെ 101കുഞ്ഞാടുകളെ വിതരണം ചെയ്തു.
9. സ്കൂളിന്റെ തനത് ടാലന്റ് പരീക്ഷ
10. LSS വിജയികൾക്ക് 'വട്ടമണ്ണിൽ സെയ്താലി കുട്ടി മെമ്മോറിയൽ എൻഡോവ്മെന്റ്
11. കളിമുറ്റം കുട്ടികളുടെ പാർക്ക്
12. മികച്ച സ്മാർട്ട് ക്ലാസ്സ്റൂം & ഐ. ടി. ലാബ്
13. 2017-18 സബ് ജില്ലയിൽ ബെസ്റ്റ് പി ടി എ അവാർഡ് നേടി.
13. 2018-19 വർഷത്തിൽ 17 Lss വിജയികൾ
14. 2019-20  വർഷത്തിൽ  21 Lss വിജയികൾ
ഇതേ വര്ഷം  വണ്ടൂർ സബ് ജില്ലയിലെ BEST PTA AWARD നേടുകയും ചെയ്തു.15. സ്കൂൾ ലൈബ്രറി&ക്ലാസ് ലൈബ്രറികൾ
16.മേളകളിലെ മികച്ച വിജയങ്ങൾ
17.ഉച്ച ഭക്ഷണം കഴിക്കാനുള്ള മികച്ച സൗകര്യം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457766" എന്ന താളിൽനിന്ന് ശേഖരിച്ചത്