Jump to content
സഹായം

Login (English) float Help

"ജി എൽ പി എസ് അമ്പുകുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,823 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==


നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ അമ്പുകുത്തി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ അമ്പുകുത്തി. 1957  ൽ കോമള എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന മിച്ചഭൂമിയിൽ കേവലം ഒരു ഓല ഷെഡ്‌ഡിൽ ഏകാധ്യാപക വിദ്യാലയം ആയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രധാനാധ്യാപകനായ ശ്രീ മുഹമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിൽ 60 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കുടിപ്പള്ളിക്കൂടത്തിന്റെ മാതൃകയിൽ പ്രവർത്തിച്ച ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക
നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ അമ്പുകുത്തി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ അമ്പുകുത്തി. 1957  ൽ കോമള എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന മിച്ചഭൂമിയിൽ കേവലം ഒരു ഓല ഷെഡ്‌ഡിൽ ഏകാധ്യാപക വിദ്യാലയം ആയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രധാനാധ്യാപകനായ ശ്രീ മുഹമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിൽ 60 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കുടിപ്പള്ളിക്കൂടത്തിന്റെ മാതൃകയിൽ പ്രവർത്തിച്ച ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.  
<!-- ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾകെട്ടിടം 1962-ലാണ് ഉദ്ഘാടനം ചെയ്തത്.കേരളത്തിലെ വയനാട് ജില്ലയിലെ ഒരു മലയാണ് അമ്പുകുത്തി മല. എടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000മീറ്റർ ഉയരത്തിലായി ആണ് സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആണ് ഇവിടം.
 
ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുമർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം.മൂന്നു ഗുഹകളാണ് അമ്പുകുത്തി മലയിലുള്ളത്.ക്രിസ്തുവിന് മുമ്പ് 6000വർഷത്തോളം ഈ ഗുഹചിത്രങ്ങൾക് പഴക്കം ഉണ്ട്.
 
വർഷങ്ങൾക് മുമ്പ് അമ്പുകുത്തി സ്കൂൾ പരിസരത്ത് നടത്തിയ ഖനനത്തിൽ നന്നങ്ങാടികൾ കണ്ടെത്തുകയും പിന്നീടങ്ങോട്ട് ഈ സ്ഥലം സംരക്ഷിച്ചു പോരുന്നതുമാണ്. നവീന ശീലയുഗകാലഘട്ടത്തിലെ മനുഷ്യന്റെ ചരിത്രം വിളിച്ചോതുന്ന ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.
-->




34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457351" എന്ന താളിൽനിന്ന് ശേഖരിച്ചത്