Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സാമൂഹികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<font size=6><center>'''സാമൂഹികം'''</center></font size>
==ആരോഗ്യരംഗം==
==ആരോഗ്യരംഗം==
<big>സുദീർഘമായ കാർഷിക ജീവിത ഘട്ടം കഴിഞ്ഞു വന്നവരാണ് ആറ്റിങ്ങൽ നിവാസികൾ അധ്വാനം ജീവിതം ആയിരുന്നതിനാൽ ശാരീരിക വ്യായാമം വേണ്ടത്ര ലഭിച്ചിരുന്നു .വളരെ മെച്ചപ്പെട്ട വായുവും ,വെള്ളവും ഭക്ഷണവും കിട്ടിയതുകൊണ്ട് മാരകമായ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചിരുന്നു . ആധുനിക ചികിത്സാലയങ്ങൾ വരുന്നതിനു മുൻപ് ഔഷധസസ്യങ്ങളെ മുഖ്യമായും ആശ്രയിച്ചു കൊണ്ടുള്ള ചില പാരമ്പര്യ നാട്ടു ചികിത്സകളാണ് ഉണ്ടായിരുന്നത്. ചികിത്സകളിൽ അത്യന്തം ജനകീയം ആയിരുന്നു ഒറ്റമൂലി പ്രയോഗം .മൂലിക -ചെടിയുടെ കായ് .ഇല ,വേര് ,പൂവ് ഇവയിൽ ഏതെങ്കിലും ഭാഗം കൊണ്ട് മാത്രമുള്ള ചികിത്സയാണ് ഒറ്റമൂലി ചികിത്സ. ഒടിവ്, ചതവുകൾക്കും  മറ്റും മർമ്മ ചികിത്സ ആയിരുന്നു നടത്തിയിരുന്നത്. പേരുകേട്ട മർമ്മ വൈദ്യന്മാർ അക്കാലത്ത് ആറ്റിങ്ങൽ പ്രദേശത്തുണ്ടായിരുന്നു. ഇവിടത്തെ ഏറ്റവും പ്രശസ്തമായ പഴയ വിഷ ചികിത്സ കുടുംബമായിരുന്നു കിഴക്കതിൽ വീട് .എല്ലാവിധ രോഗങ്ങൾക്കും മികച്ച ചികിത്സയിലായിരുന്നു. മന്ത്രവാദ ചികിത്സയിൽ പേരുകേട്ട വ്യക്തികളായിരുന്നു ശ്രീധരൻ തന്ത്രി,  ഗോപാലൻ തന്ത്രി ,രാമകൃഷ്ണൻ ജോത്സ്യർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ പി കെ പോറ്റി (അവനവഞ്ചേരി )എന്നിവർ. തിരുവിതാംകൂർ രാജാവ് ആറ്റിങ്ങലും ചില വൈദ്യ സ്ഥാപനങ്ങൾക്ക് അംഗീകാരവും സഹായധനം നൽകിയിരുന്നു. പിന്നീട് കേരള ഗവൺമെൻറ് അംഗീകാരവും ഈ സ്ഥാപനങ്ങൾ നേടുകയുണ്ടായി .ആറ്റിങ്ങൽ ചില കുടുംബങ്ങളിൽ ഇത്തരം ചികിത്സ തലമുറകളായി നടത്തി പോന്നിരുന്നു .</big>

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457104" എന്ന താളിൽനിന്ന് ശേഖരിച്ചത്