"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സാമൂഹികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സാമൂഹികം (മൂലരൂപം കാണുക)
19:21, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S. Avanavancheri}} | {{prettyurl|G.H.S. Avanavancheri}} | ||
<font size=6><center>'''സാമൂഹികം '''</center></font size> | |||
<font size=6><center>'''സാമൂഹികം'''</center></font size> | |||
==ആരോഗ്യരംഗം== | ==ആരോഗ്യരംഗം== | ||
<big>സുദീർഘമായ കാർഷിക ജീവിത ഘട്ടം കഴിഞ്ഞു വന്നവരാണ് ആറ്റിങ്ങൽ നിവാസികൾ അധ്വാനം ജീവിതം ആയിരുന്നതിനാൽ ശാരീരിക വ്യായാമം വേണ്ടത്ര ലഭിച്ചിരുന്നു .വളരെ മെച്ചപ്പെട്ട വായുവും ,വെള്ളവും ഭക്ഷണവും കിട്ടിയതുകൊണ്ട് മാരകമായ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചിരുന്നു . ആധുനിക ചികിത്സാലയങ്ങൾ വരുന്നതിനു മുൻപ് ഔഷധസസ്യങ്ങളെ മുഖ്യമായും ആശ്രയിച്ചു കൊണ്ടുള്ള ചില പാരമ്പര്യ നാട്ടു ചികിത്സകളാണ് ഉണ്ടായിരുന്നത്. ചികിത്സകളിൽ അത്യന്തം ജനകീയം ആയിരുന്നു ഒറ്റമൂലി പ്രയോഗം .മൂലിക -ചെടിയുടെ കായ് .ഇല ,വേര് ,പൂവ് ഇവയിൽ ഏതെങ്കിലും ഭാഗം കൊണ്ട് മാത്രമുള്ള ചികിത്സയാണ് ഒറ്റമൂലി ചികിത്സ. ഒടിവ്, ചതവുകൾക്കും മറ്റും മർമ്മ ചികിത്സ ആയിരുന്നു നടത്തിയിരുന്നത്. പേരുകേട്ട മർമ്മ വൈദ്യന്മാർ അക്കാലത്ത് ആറ്റിങ്ങൽ പ്രദേശത്തുണ്ടായിരുന്നു. ഇവിടത്തെ ഏറ്റവും പ്രശസ്തമായ പഴയ വിഷ ചികിത്സ കുടുംബമായിരുന്നു കിഴക്കതിൽ വീട് .എല്ലാവിധ രോഗങ്ങൾക്കും മികച്ച ചികിത്സയിലായിരുന്നു. മന്ത്രവാദ ചികിത്സയിൽ പേരുകേട്ട വ്യക്തികളായിരുന്നു ശ്രീധരൻ തന്ത്രി, ഗോപാലൻ തന്ത്രി ,രാമകൃഷ്ണൻ ജോത്സ്യർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ പി കെ പോറ്റി (അവനവഞ്ചേരി )എന്നിവർ. തിരുവിതാംകൂർ രാജാവ് ആറ്റിങ്ങലും ചില വൈദ്യ സ്ഥാപനങ്ങൾക്ക് അംഗീകാരവും സഹായധനം നൽകിയിരുന്നു. പിന്നീട് കേരള ഗവൺമെൻറ് അംഗീകാരവും ഈ സ്ഥാപനങ്ങൾ നേടുകയുണ്ടായി .ആറ്റിങ്ങൽ ചില കുടുംബങ്ങളിൽ ഇത്തരം ചികിത്സ തലമുറകളായി നടത്തി പോന്നിരുന്നു .</big> | <big>സുദീർഘമായ കാർഷിക ജീവിത ഘട്ടം കഴിഞ്ഞു വന്നവരാണ് ആറ്റിങ്ങൽ നിവാസികൾ അധ്വാനം ജീവിതം ആയിരുന്നതിനാൽ ശാരീരിക വ്യായാമം വേണ്ടത്ര ലഭിച്ചിരുന്നു .വളരെ മെച്ചപ്പെട്ട വായുവും ,വെള്ളവും ഭക്ഷണവും കിട്ടിയതുകൊണ്ട് മാരകമായ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചിരുന്നു . ആധുനിക ചികിത്സാലയങ്ങൾ വരുന്നതിനു മുൻപ് ഔഷധസസ്യങ്ങളെ മുഖ്യമായും ആശ്രയിച്ചു കൊണ്ടുള്ള ചില പാരമ്പര്യ നാട്ടു ചികിത്സകളാണ് ഉണ്ടായിരുന്നത്. ചികിത്സകളിൽ അത്യന്തം ജനകീയം ആയിരുന്നു ഒറ്റമൂലി പ്രയോഗം .മൂലിക -ചെടിയുടെ കായ് .ഇല ,വേര് ,പൂവ് ഇവയിൽ ഏതെങ്കിലും ഭാഗം കൊണ്ട് മാത്രമുള്ള ചികിത്സയാണ് ഒറ്റമൂലി ചികിത്സ. ഒടിവ്, ചതവുകൾക്കും മറ്റും മർമ്മ ചികിത്സ ആയിരുന്നു നടത്തിയിരുന്നത്. പേരുകേട്ട മർമ്മ വൈദ്യന്മാർ അക്കാലത്ത് ആറ്റിങ്ങൽ പ്രദേശത്തുണ്ടായിരുന്നു. ഇവിടത്തെ ഏറ്റവും പ്രശസ്തമായ പഴയ വിഷ ചികിത്സ കുടുംബമായിരുന്നു കിഴക്കതിൽ വീട് .എല്ലാവിധ രോഗങ്ങൾക്കും മികച്ച ചികിത്സയിലായിരുന്നു. മന്ത്രവാദ ചികിത്സയിൽ പേരുകേട്ട വ്യക്തികളായിരുന്നു ശ്രീധരൻ തന്ത്രി, ഗോപാലൻ തന്ത്രി ,രാമകൃഷ്ണൻ ജോത്സ്യർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ പി കെ പോറ്റി (അവനവഞ്ചേരി )എന്നിവർ. തിരുവിതാംകൂർ രാജാവ് ആറ്റിങ്ങലും ചില വൈദ്യ സ്ഥാപനങ്ങൾക്ക് അംഗീകാരവും സഹായധനം നൽകിയിരുന്നു. പിന്നീട് കേരള ഗവൺമെൻറ് അംഗീകാരവും ഈ സ്ഥാപനങ്ങൾ നേടുകയുണ്ടായി .ആറ്റിങ്ങൽ ചില കുടുംബങ്ങളിൽ ഇത്തരം ചികിത്സ തലമുറകളായി നടത്തി പോന്നിരുന്നു .</big> | ||
വരി 7: | വരി 6: | ||
==ആയുർവേദ വൈദ്യശാലയിൽ സേവനമനുഷ്ഠിച്ച വ്യക്തികൾ== | ==ആയുർവേദ വൈദ്യശാലയിൽ സേവനമനുഷ്ഠിച്ച വ്യക്തികൾ== | ||
===വഞ്ചിയൂർ ശങ്കരൻ വൈദ്യർ === | ===വഞ്ചിയൂർ ശങ്കരൻ വൈദ്യർ === | ||
<big>ആറ്റിങ്ങൽ അടുത്തുള്ള വഞ്ചിയൂർ സ്വദേശിയായ ഇദ്ദേഹം മാർക്കറ്റ് റോഡിൽ ശ്രീകൃഷ്ണ എന്ന ആയുർവേദ സ്ഥാപനത്തിന് തുടക്കം കുറിച്ചു .മറ്റൊരു പ്രശസ്ത വൈദ്യ കുടുംബമാണ് ശ്രീ വേലായുധൻ വൈദ്യരുടെ. വേലായുധൻ വൈദ്യർ മകൻ ഡോക്ടർ ആത്മാറാം ,മരുമകൾ ഡോക്ടർ ശശികല | <big>ആറ്റിങ്ങൽ അടുത്തുള്ള വഞ്ചിയൂർ സ്വദേശിയായ ഇദ്ദേഹം മാർക്കറ്റ് റോഡിൽ ശ്രീകൃഷ്ണ എന്ന ആയുർവേദ സ്ഥാപനത്തിന് തുടക്കം കുറിച്ചു .മറ്റൊരു പ്രശസ്ത വൈദ്യ കുടുംബമാണ് ശ്രീ വേലായുധൻ വൈദ്യരുടെ. വേലായുധൻ വൈദ്യർ മകൻ ഡോക്ടർ ആത്മാറാം ,മരുമകൾ ഡോക്ടർ ശശികല ഗവൺമെന്റ് ഗ്രാന്റോടുകൂടി വേലായുധൻ വൈദ്യർ വൈദ്യ ശാല നടത്തിവരുന്നു. പ്രകൃതിചികിത്സ ,യോഗ ചികിത്സ എന്നിവ ഉൾപ്പെടുന്ന ഒരു ഹെൽത്ത് ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു .വൈദ്യകലാനിധി പുരസ്കാരം നേടിയ വ്യക്തിയാണ് വേലായുധൻ വൈദ്യർ .ആദ്യകാലത്ത് ആറ്റിങ്ങലിൽ 5 പ്രശസ്ത വൈദ്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത് കേശവനാശാൻ ,കൊച്ചാപ്പി വൈദ്യൻ ,നാണു വൈദ്യൻ ,വേലായുധൻ വൈദ്യൻ ,കൃഷ്ണൻ വൈദ്യൻ .ഇവരുടെ പാരമ്പര്യ ചികിത്സ അനവധി പേർക്ക് ആശ്വാസം പകർന്നിരുന്നു . അടുത്തകാലത്തായി അവനവഞ്ചേരി കേന്ദ്രമാക്കി ഒരു സിദ്ധവൈദ്യ ഡിസ്പെൻസറി നിലവിൽവന്നു. ശങ്കരൻ വൈദ്യർ കൊട്ടാരം വൈദ്യനായിരുന്നു | ||
നാണു വൈദ്യൻ സൗജന്യമായി ചികിത്സ നടത്തുകയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അന്ത്യ ശരണാലയം ആയി സ്ഥാപനം പ്രവർത്തിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ ഏറെ ജന സ്വാധീനം നേടുകയും ചെയ്തിരുന്നു. ചികിത്സാ ഫലമായി വഞ്ചിയൂർ പ്രദേശം മുഴുവൻ രാജകുടുംബത്തിൽ നിന്നും പതിച്ചു നൽകിയിരുന്നു . സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ഇദ്ദേഹം വസ്തുക്കൾ മുഴുവൻ സാധാരണക്കാർക്ക് ചെലവഴിക്കുകയാണ് ചെയ്തത് .പാരമ്പര്യ വൈദ്യനായ ഗോപാലൻ വൈദ്യർ എല്ലാ രോഗങ്ങൾക്കും ചികിത്സ വിധിച്ചിരുന്നു അവനവഞ്ചേരിയിലെ വേലായുധൻ വൈദ്യർ സ്മാരകം ആയി കച്ചേരി നടയിൽ ഗംഗാധരൻ വൈദ്യൻ ആരോഗ്യദായിനി എന്ന പേരിൽ വൈദ്യശാല നടത്തിവരുന്നു .വേലായുധൻ വൈദ്യരുടെ സ്മരണാർത്ഥമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .എല്ലാവിധ ചികിത്സകളും ഇവിടെ നടത്തിവരുന്നു. | നാണു വൈദ്യൻ സൗജന്യമായി ചികിത്സ നടത്തുകയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അന്ത്യ ശരണാലയം ആയി സ്ഥാപനം പ്രവർത്തിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ ഏറെ ജന സ്വാധീനം നേടുകയും ചെയ്തിരുന്നു. ചികിത്സാ ഫലമായി വഞ്ചിയൂർ പ്രദേശം മുഴുവൻ രാജകുടുംബത്തിൽ നിന്നും പതിച്ചു നൽകിയിരുന്നു . സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ഇദ്ദേഹം വസ്തുക്കൾ മുഴുവൻ സാധാരണക്കാർക്ക് ചെലവഴിക്കുകയാണ് ചെയ്തത് .പാരമ്പര്യ വൈദ്യനായ ഗോപാലൻ വൈദ്യർ എല്ലാ രോഗങ്ങൾക്കും ചികിത്സ വിധിച്ചിരുന്നു അവനവഞ്ചേരിയിലെ വേലായുധൻ വൈദ്യർ സ്മാരകം ആയി കച്ചേരി നടയിൽ ഗംഗാധരൻ വൈദ്യൻ ആരോഗ്യദായിനി എന്ന പേരിൽ വൈദ്യശാല നടത്തിവരുന്നു .വേലായുധൻ വൈദ്യരുടെ സ്മരണാർത്ഥമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .എല്ലാവിധ ചികിത്സകളും ഇവിടെ നടത്തിവരുന്നു. | ||
</big> | </big> | ||
വരി 78: | വരി 77: | ||
===പപ്പട നിർമ്മാണം === | ===പപ്പട നിർമ്മാണം === | ||
<big>പപ്പട ചെട്ടികൾ എന്ന സമുദായത്തിൽ പെട്ടവർ ഇവിടെ പപ്പട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു .അവർ നടത്തിട്ടിരുന്ന പപ്പടക്കടകൾ ആറ്റിങ്ങലിലിൽ ഉണ്ടായിരുന്നവ വളരെ പ്രസിദ്ധമായിരുന്നു .അനേകം കുടുംബങ്ങൾ അന്ന് ഈ തൊഴിൽ ചെയ്തു ജീവിച്ചിരുന്നു .സാധനവിലയിലുള്ള വർധനവും ഈ തൊഴിലിലുള്ള താല്പര്യക്കുറവും മൂലം പലരും ഈ തൊഴിൽ ഉപേക്ഷിച്ചുപോയി</big> | <big>പപ്പട ചെട്ടികൾ എന്ന സമുദായത്തിൽ പെട്ടവർ ഇവിടെ പപ്പട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു .അവർ നടത്തിട്ടിരുന്ന പപ്പടക്കടകൾ ആറ്റിങ്ങലിലിൽ ഉണ്ടായിരുന്നവ വളരെ പ്രസിദ്ധമായിരുന്നു .അനേകം കുടുംബങ്ങൾ അന്ന് ഈ തൊഴിൽ ചെയ്തു ജീവിച്ചിരുന്നു .സാധനവിലയിലുള്ള വർധനവും ഈ തൊഴിലിലുള്ള താല്പര്യക്കുറവും മൂലം പലരും ഈ തൊഴിൽ ഉപേക്ഷിച്ചുപോയി</big> | ||
===കായികരംഗം === | |||
<big> കേരളത്തിന്റെ കായിക ഭൂപടത്തിൽ ആറ്റിങ്ങൽ സ്ഥാനം വളരെ പ്രധാനമാണ് .അത് രാജഭരണകാലം മുതൽ തുടർന്നുവരുന്ന ഒരു പാരമ്പര്യത്തിന്റെ തുടർച്ച കൂടിയാണ്. ശ്രീചിത്തിരതിരുനാൾ മഹാരാജാവിനെയും കേണൽ ഗോദവർമ്മയുടെയും പ്രത്യേകമായ പരിലാളനം നമുക്ക് ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി താരങ്ങളെ കൊണ്ട് സമ്പന്നമാണ് നമ്മുടെ കായികരംഗം. നിരവധി താരങ്ങളെ വാർത്തെടുക്കുന്നതിന് പ്രത്യേക ശ്രദ്ധയും പരിശ്രമവും ചെയ്ത ഡി ഉണ്ണികൃഷ്ണന്റെ പേരാണ് കൂട്ടത്തിൽ ആദ്യം പറയേണ്ടത് .ജീവിതം മുഴുവൻകായികലോകത്തിന് ഉഴിഞ്ഞുവെച്ച ഇദ്ദേഹം ആറ്റിങ്ങൽ സ്റ്റേഡിയം നേടിയെടുക്കുവാൻ പരിശ്രമിച്ചു .ആ ശ്രമം ഫലവത്തായതാണ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം .ഓൾ ഇന്ത്യ ഫുട്ബോൾ റഫറി ടെസ്റ്റ് പാസായ കേരളത്തിലെ ഏക വ്യക്തിയും ഇദ്ദേഹമാണ്.കേണൽ ഗോദവർമ്മയിൽ നിന്നും കീർത്തിമുദ്ര ലഭിച്ചിട്ടുണ്ട് .ആഗോള കബഡി അസോസിയേഷൻ ഇന്ത്യയുടെ പ്രതിനിധിയും ആണ് .ആറ്റിങ്ങലിലെ ദീർഘദൂര ഓട്ടക്കാരൻ എന്ന് കീർത്തി കേട്ട കായികതാരമാണ് ജി വിദ്യാധരൻപിള്ള. ജില്ലാ സ്പോർട്സ് ഓഫീസർ, സ്റ്റേറ്റ് ഖോ ഖോ അസോസിയേഷൻ സെക്രട്ടറി ,കബഡി ഖോ ഖോ കോച്ച് , 800 1500 5000 മീറ്ററുകളിൽ റെക്കോർഡു കൂടി സ്വർണം ,വെള്ളി തുടങ്ങിയ തുടങ്ങിയവ ഇദ്ദേഹത്തിന്റെ വിജയ കിരീടത്തിലെ പൊൻതൂവലുകളാണ്</big> |