Jump to content
സഹായം

"പഞ്ചായത്തു യു.പി.എസ് / തനതു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:PEACE Drama.png|ലഘുചിത്രം|283x283ബിന്ദു|PEACE- Picture description]]
[[പ്രമാണം:PEACE Drama.png|ലഘുചിത്രം|255x255px|PEACE- Picture description]]
[[പ്രമാണം:Siim-20211113-WA0086.jpg|ലഘുചിത്രം|തൊഴിലധിഷ്ഠിത ശില്പശാല  ]]
[[പ്രമാണം:Siim-20211113-WA0086.jpg|ലഘുചിത്രം|തൊഴിലധിഷ്ഠിത ശില്പശാല  |254x254ബിന്ദു]]
[[പ്രമാണം:Siim-20211113-WA0097.jpg|ലഘുചിത്രം|മെട്രിക് മേള ]]
[[പ്രമാണം:Siim-20211113-WA0097.jpg|ലഘുചിത്രം|മെട്രിക് മേള |245x245ബിന്ദു]]

== PEACE Mylakkad Model ==
== PEACE Mylakkad Model ==
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ ശേഷി വികസനം സാധ്യമാക്കുന്നതിനായി നിലവിലുള്ള ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രവർത്തന പാക്കേജ് രൂപപ്പെടുത്തി .ഇതിനായി എറണാകുളം ജില്ലയിലെ റോഷ്‌നി പ്രോജക്ടിന്റെ റിസോഴ്സ് ഗ്രൂപ്പിന്റെ വിഭവസഹായം ലഭ്യമാക്കി .കുട്ടികളുടെ നിലവിലെ അവസ്ഥ മനസിലാക്കുന്നതിനായി പ്രീ ടെസ്റ്റ് നടത്തി .Listening ,Speaking ,Reading ,Writing Skill മനസിലാക്കുന്ന തരത്തിലായിരുന്നു പ്രീ ടെസ്റ്റ് .അതിനുശേഷം 40 മണിക്കൂർ ദൈർഘ്യമുള്ള ഒരു പാക്കേജ് രൂപപ്പെടുത്തി .

[[പ്രമാണം:Screenshot from 2020-03-03 15-15-06.png|ലഘുചിത്രം|288x288ബിന്ദു|PEACE-Drama]]
[[പ്രമാണം:Screenshot from 2020-03-03 15-15-06.png|ലഘുചിത്രം|244x244px|PEACE-Drama]]
[[പ്രമാണം:Siim20211113-WA0090.jpg|ലഘുചിത്രം|ഗണിത പസ്സിലുകളുടെ നിർമാണവും വിതരണവും വിജയിയെ കണ്ടെത്തലും ]]
[[പ്രമാണം:Siim20211113-WA0090.jpg|ലഘുചിത്രം|ഗണിത പസ്സിലുകളുടെ നിർമാണവും വിതരണവും വിജയിയെ കണ്ടെത്തലും |235x235ബിന്ദു]]
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും 6 ഗ്രൂപ്പാക്കി ഒരു ഗ്രൂപ്പിൽ രണ്ടു അദ്ധ്യാപകരുടെ സേവനം ഉറപ്പാക്കി basic discourse കളായ picture description ,Story retelling ,Adding more lines ,Diary writing ,News  report ,Drama തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് ഞങ്ങൾ ലക്‌ഷ്യം കൈവരിച്ചത് .2018 -19 അധ്യയന വർഷത്തെ സംസ്ഥാനത്തെ മികവാർന്ന പ്രവർത്തങ്ങളിലൊന്നായി PEACE Mylakkad model നെ തിരഞ്ഞെടുത്തു .പ്രവർത്തി ദിനം നഷ്ടപ്പെടുത്താതെ അവധി സമയം കണ്ടെത്തിയാണ് ഈ പ്രവർത്തനം സാധ്യമാക്കിയത് എന്നതും ശ്രദ്ധേയമാണ് .

133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457058" എന്ന താളിൽനിന്ന് ശേഖരിച്ചത്