Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 84: വരി 84:
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
    ഈ വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് അധ്യക്ഷനായിരുന്ന ചടങ്ങിൽ  കൗൺസിലർക്ക് പുറമേ കാലടിയിലെ വിവിധ റസിഡൻസ് അസോസിയോഷൻ ഭാരവാഹികളും രക്ഷകർത്താക്കളും പങ്കെടുത്തു. മധുരം നൽകിയും കിരീടം അണിയിച്ചും ബലൂൺ നൽകിയും പുതിയ കുട്ടികളെ വരവേറ്റു.എല്ലാ പുതിയകുട്ടികൾക്കും പുതിയ ബാഗ്,ബോക്സ്, കുട എന്നിവ നൽകി.
'''പ്രവേശനോത്സവം'''
 
'''2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഒന്ന് ചൊവ്വാഴ്ച ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി ര‍ഞ്ജിത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ നാസർ സ്വാഗതം നിർവ്വഹിച്ചു.ശ്രീ അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്ന പരിപാടി വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി ശ്രീ അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡറ് ശ്രീമതി ഷാജിമോൾ, എസ് ആർ ജി കൺവീനർ ശ്രീമതി ലതിക, ശ്രീമതി അനിത ടീച്ചർ, എം പി ടി എ മെമ്പർ ശ്രീമതി അ‍‍ഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ്തല ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.'''
 
 
 


==ലൈബ്രറി==
==ലൈബ്രറി==
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456642" എന്ന താളിൽനിന്ന് ശേഖരിച്ചത്