Jump to content
സഹായം

"ഗവ. എൽ. പി. എസ്. പരവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
വരി 86: വരി 86:
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]

                 ഹെൽത്ത് ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ആരോഗ്യം,  ശുചിത്വം  എന്നിവയിൽ  കുട്ടികൾക്ക്  വേണ്ട  അവബോധം  നൽകാൻ  ശ്രദ്ധിക്കുന്നു.  വ്യക്തിശുചിത്വം  പാലിക്കുന്നുണ്ടോ  എന്ന  കാര്യവും  ഈ  ക്ലബ്ബ്  പ്രത്യേകം  ശ്രദ്ധിക്കുന്നുണ്ട്.  അടുക്കള,  ശുചിമുറി  എന്നിവയിലെ  ശുചിത്വവും  സ്കൂൾ  ഹെൽത്ത്  ക്ലബ്ബിന്റെ  നിരീക്ഷണത്തിലായിരിക്കും.  ആഴ്ചയിൽ  ഒരു  ദിവസം  ഡ്രൈഡേ  ആയി  ആചരിക്കുന്നു.  

*  [[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ് ]]
*  [[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]
                 പരിസ്ഥിതി  ക്ലബ്ബിനൊപ്പം  പ്രവർത്തിക്കുന്ന  ഒന്നാണ്  കാർഷിക ക്ലബ്ബ്  'സ്കൂളിലെ  പച്ചക്കറികൃഷി'  എന്നതാണ്  'മികവ്  2016' ൽ  സ്കൂൾ  ലക്ഷ്യമാക്കിയത്.  കാർഷിക ക്ലബ്ബിന്റെ  പ്രവർത്തനഫലമായി  മരച്ചീനി,  വാഴ, ചേന എന്നിവയും പച്ചക്കറിയോടൊപ്പം കൃഷി ചെയ്യുന്നു.  ഹരിതകേരളം  പദ്ധതിയുടെ  ഭാഗമായി  ഒാരോ കുുട്ടിക്കും എന്റെ സ്വന്തം  പച്ചക്കറി എന്ന രീതിയിൽ ഒാരോ കുുട്ടിയുടേയും പേരെഴുതിയ ഗ്രോബാഗുകളിൽ പച്ചക്കറി നട്ടിട്ടുണ്ട്.  അതിന്റെ വളർച്ചയിൽ ഒാരോ  കുുട്ടിയും ശ്രദ്ധാലുവാണ്.

*  [[{{PAGENAME}}/ഇംഗ്ലീഷ്  ക്ലബ്ബ്|ഇംഗ്ലീഷ്  ക്ലബ്ബ്]]

വരി 112: വരി 112:
#    ശ്രീമതി.  സുപ്രഭ
#    ശ്രീമതി.  സുപ്രഭ
#  ശ്രീ.  രത്നാകരൻ  നായർ
#  ശ്രീ.  രത്നാകരൻ  നായർ
# ശ്രീമതി.  അജിത  ടി  എസ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456601" എന്ന താളിൽനിന്ന് ശേഖരിച്ചത്