"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്. പൂഴിക്കാട് (മൂലരൂപം കാണുക)
20:32, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
==ചരിത്രം== | ==ചരിത്രം== | ||
'''പത്തനംത്തിട്ടജില്ലയിൽ, ശബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പന്തളത്ത്, ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. ''' | '''പത്തനംത്തിട്ടജില്ലയിൽ, ശബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പന്തളത്ത്, ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. ''' | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | |||
'''1915 ൽ പൂഴിക്കാട് നായർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ തറയിൽ കൃഷ്ണക്കുറുപ്പിന്റെയും നിലയ്ക്കൽ കുഞ്ഞു പിള്ളയുടെയും നേതൃത്വത്തിലാണ് തലമുറകൾക്ക് അറിവിന്റെ അമൃതം പകരുന്ന ഈ സരസ്വതി വിദ്യാലയം ആരംഭിച്ചത്.ജൂനിയർ ബേസിക് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്.1984 ലാണ് ഇതൊരു പൂർണ്ണ സർക്കാർ വിദ്യാലയം ആവുന്നത്.1968 ൽ സർക്കാർ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ദീർഘകാലം ഹെഡ് മാസ്റ്ററായിരുന്ന ശ്രീ പാച്ചുപിള്ള സർ , വെണ്മണി വടക്കേത്തിൽ ശ്രീ ഡാനീയൽ സാർ, ശ്രീ എൻ ജി രാഘവൻ പിള്ള, ശ്രീ കെ പി ചന്ദ്രശേഖര കുറുപ്പ്, ശ്രീരാമ വർമ്മ തമ്പുരാൻ, ശ്രീ പി കെ പി പോറ്റി, പടിഞ്ഞാറെ പാണോലിൽ ശ്രീ പത്മനാഭപിള്ള, കിഴക്കേതിൽ ശ്രീ കൊച്ചുണ്ണിക്കുറുപ്പ്, തൈമുക്കേൽ ശ്രീ നാരായണ പിള്ള, ശ്രീ ഉണ്ണൂണ്ണി സാർ, ശ്രീ യോഹന്നാൻ സർ, ശ്രീമതി ഏലിയാമ്മ ടീച്ചർ, പുത്തൻ വീട്ടിൽ ശ്രീരാമൻ ശങ്കരൻ, എ ഇ ഒ ശ്രീ ജോർജ്ജ്, ഫിലിപ്, ശ്രീ മുളങ്കോട്ട് നീലകണ്ഠപിള്ള, ലെയ്സൺ കമ്മിറ്റി ചെയർമാൻ ശ്രീ വെളിയം ഭാർഗ്ഗവൻ എന്നിവരാണ്.''' | '''1915 ൽ പൂഴിക്കാട് നായർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ തറയിൽ കൃഷ്ണക്കുറുപ്പിന്റെയും നിലയ്ക്കൽ കുഞ്ഞു പിള്ളയുടെയും നേതൃത്വത്തിലാണ് തലമുറകൾക്ക് അറിവിന്റെ അമൃതം പകരുന്ന ഈ സരസ്വതി വിദ്യാലയം ആരംഭിച്ചത്.ജൂനിയർ ബേസിക് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്.1984 ലാണ് ഇതൊരു പൂർണ്ണ സർക്കാർ വിദ്യാലയം ആവുന്നത്.1968 ൽ സർക്കാർ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ദീർഘകാലം ഹെഡ് മാസ്റ്ററായിരുന്ന ശ്രീ പാച്ചുപിള്ള സർ , വെണ്മണി വടക്കേത്തിൽ ശ്രീ ഡാനീയൽ സാർ, ശ്രീ എൻ ജി രാഘവൻ പിള്ള, ശ്രീ കെ പി ചന്ദ്രശേഖര കുറുപ്പ്, ശ്രീരാമ വർമ്മ തമ്പുരാൻ, ശ്രീ പി കെ പി പോറ്റി, പടിഞ്ഞാറെ പാണോലിൽ ശ്രീ പത്മനാഭപിള്ള, കിഴക്കേതിൽ ശ്രീ കൊച്ചുണ്ണിക്കുറുപ്പ്, തൈമുക്കേൽ ശ്രീ നാരായണ പിള്ള, ശ്രീ ഉണ്ണൂണ്ണി സാർ, ശ്രീ യോഹന്നാൻ സർ, ശ്രീമതി ഏലിയാമ്മ ടീച്ചർ, പുത്തൻ വീട്ടിൽ ശ്രീരാമൻ ശങ്കരൻ, എ ഇ ഒ ശ്രീ ജോർജ്ജ്, ഫിലിപ്, ശ്രീ മുളങ്കോട്ട് നീലകണ്ഠപിള്ള, ലെയ്സൺ കമ്മിറ്റി ചെയർമാൻ ശ്രീ വെളിയം ഭാർഗ്ഗവൻ എന്നിവരാണ്.''' |