Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടി ചേർത്തു
(ഉപതാൾ സൃഷ്ടിച്ചു)
 
(കൂട്ടി ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബ്കൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ  പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ ആണ്.
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456331" എന്ന താളിൽനിന്ന് ശേഖരിച്ചത്