Jump to content
സഹായം

"ജി.എച്ച്.എസ്. പെരകമണ്ണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 5: വരി 5:


== <sup><big>'''ഓണാഘോഷം'''</big></sup> ==
== <sup><big>'''ഓണാഘോഷം'''</big></sup> ==
          ''തുടർച്ചയായ രണ്ടാം വർഷവും നമ്മൾ പ്രളയത്തിലകപ്പെട്ടെങ്കിലും ഓണം നമുക്ക് ഒഴിവാക്കാനാവില്ലല്ലോ'''''!''' <sup><big>'''സം'''സ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം ' ഓണവും പരിസ്ഥിതിയും' എന്ന പ്രമേയത്തെ ഉൾകൊണ്ടു കൊണ്ട് നമ്മുടെ വിദ്യാലയത്തിലും വിപുലമായ രീതിയിൽ ഓണാഘോഷം നടന്നു.പ്രളയത്തിലകപ്പെട്ട നാടിന് കഴിയുംവിധം സഹായിക്കുമെന്ന പ്രതിഞ്ജ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ഓണക്കളികൾ, ഓണപ്പാട്ടുകൾ,പൂക്കള മത്സരങ്ങൾ, വടംവലി മത്സരം, ഷൂട്ടൗട്ട് മത്സരം, സ്ലോ സൈക്ളിങ്ങ്, മൂസിക് ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ ,ചാക്കിലോട്ടം എന്നിങ്ങനെ വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടികൾ പി.ടി.എ പ്രസിഡണ്ട് സ്വാലിഹ്.പി, എസ്.എം.സി ചെയർമാൻ തയ്യിൽ മജീദ് മാസ്റ്റർ, എച്ച്.എം ഇൻ ചാർജ് ദാവൂദ് സി.ടി, സീനിയർ അസിസ്റ്റന്റ് ജോയ്.ടി.എ തുടങ്ങിയവർ നേതൃത്വത്തിലാണ് അരങ്ങേറിയത്. വടംവലി മത്സരം, ലിറ്റിൽ കൈറ്റിന് കീഴിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം, ആദിത്യ വിനോദും സംഘവും നടത്തിയ ഓണപ്പാട്ട് തുടങ്ങിയവ ശ്രദ്ധേയമായി. എസ്.എം.സി വൈസ് ചെയർമാൻ ജലീൽ.പി.കെ, പി.ടി.എ വൈസ് പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ടി.ഉമ്മുസൽമ, കെ.പി ബാബു രാജൻ തുടങ്ങിയവർ സംസാരിച്ചു. ഓണദിന പരിപാടികൾക്ക് അബ്ദുറഹീം സി.ടി, ജലജ .എം ,സതീഷ് കുമാർ .കെ, ജുവൈരിയ.എൻ തുടങ്ങിയ അധ്യാപകർ മേൽനോട്ടം നിർവ്വഹിച്ചു.രുചികരമായ ഓണസദ്യക്കും ആവേശകരമായ മത്സരങ്ങൾക്കും പിന്തുണയുമായി വിജയൻ.ടി, ചെമ്മല മുജീബ് റഹ്മാൻ ,മഷ് കൂർ.പി.പി, സുബൈദ സ്വാലിഹ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രക്ഷകർത്താക്കളുടെ കഠിനാദ്ധ്വാനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശം നൽകി.</big></sup>
തുടർച്ചയായ രണ്ടാം വർഷവും നമ്മൾ പ്രളയത്തിലകപ്പെട്ടെങ്കിലും ഓണം നമുക്ക് ഒഴിവാക്കാനാവില്ലല്ലോ'''''!''' <sup><big>'''സം'''സ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം ' ഓണവും പരിസ്ഥിതിയും' എന്ന പ്രമേയത്തെ ഉൾകൊണ്ടു കൊണ്ട് നമ്മുടെ വിദ്യാലയത്തിലും വിപുലമായ രീതിയിൽ ഓണാഘോഷം നടന്നു.പ്രളയത്തിലകപ്പെട്ട നാടിന് കഴിയുംവിധം സഹായിക്കുമെന്ന പ്രതിഞ്ജ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ഓണക്കളികൾ, ഓണപ്പാട്ടുകൾ,പൂക്കള മത്സരങ്ങൾ, വടംവലി മത്സരം, ഷൂട്ടൗട്ട് മത്സരം, സ്ലോ സൈക്ളിങ്ങ്, മൂസിക് ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ ,ചാക്കിലോട്ടം എന്നിങ്ങനെ വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടികൾ പി.ടി.എ പ്രസിഡണ്ട് സ്വാലിഹ്.പി, എസ്.എം.സി ചെയർമാൻ തയ്യിൽ മജീദ് മാസ്റ്റർ, എച്ച്.എം ഇൻ ചാർജ് ദാവൂദ് സി.ടി, സീനിയർ അസിസ്റ്റന്റ് ജോയ്.ടി.എ തുടങ്ങിയവർ നേതൃത്വത്തിലാണ് അരങ്ങേറിയത്. വടംവലി മത്സരം, ലിറ്റിൽ കൈറ്റിന് കീഴിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം, ആദിത്യ വിനോദും സംഘവും നടത്തിയ ഓണപ്പാട്ട് തുടങ്ങിയവ ശ്രദ്ധേയമായി. എസ്.എം.സി വൈസ് ചെയർമാൻ ജലീൽ.പി.കെ, പി.ടി.എ വൈസ് പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ടി.ഉമ്മുസൽമ, കെ.പി ബാബു രാജൻ തുടങ്ങിയവർ സംസാരിച്ചു. ഓണദിന പരിപാടികൾക്ക് അബ്ദുറഹീം സി.ടി, ജലജ .എം ,സതീഷ് കുമാർ .കെ, ജുവൈരിയ.എൻ തുടങ്ങിയ അധ്യാപകർ മേൽനോട്ടം നിർവ്വഹിച്ചു.രുചികരമായ ഓണസദ്യക്കും ആവേശകരമായ മത്സരങ്ങൾക്കും പിന്തുണയുമായി വിജയൻ.ടി, ചെമ്മല മുജീബ് റഹ്മാൻ ,മഷ് കൂർ.പി.പി, സുബൈദ സ്വാലിഹ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രക്ഷകർത്താക്കളുടെ കഠിനാദ്ധ്വാനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശം നൽകി.</big></sup>


== '''ഗാന്ധിജയന്തി ദിനാചരണം2017''' ==
== '''ഗാന്ധിജയന്തി ദിനാചരണം2017''' ==
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456107" എന്ന താളിൽനിന്ന് ശേഖരിച്ചത്