"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020 (മൂലരൂപം കാണുക)
20:13, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→പദ്ധതി ആസൂത്രണം
വരി 2: | വരി 2: | ||
==== പദ്ധതി ആസൂത്രണം ==== | ==== പദ്ധതി ആസൂത്രണം ==== | ||
2019 20 അധ്യായന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാലയം ഹരിതാഭം ആകുന്നതിന് ആവശ്യമായ പദ്ധതി ആസൂത്രണത്തിൻറെ ഭാഗമായി ചേർന്ന യോഗത്തിൽ ഇതിൽ ചർച്ചചെയ്തു തീരുമാനങ്ങൾ അദ്ധ്യാപകർ പിടിഎ എന്നിവരുടെ | 2019 -20 അധ്യായന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാലയം ഹരിതാഭം ആകുന്നതിന് ആവശ്യമായ പദ്ധതി ആസൂത്രണത്തിൻറെ ഭാഗമായി ചേർന്ന യോഗത്തിൽ ഇതിൽ ചർച്ചചെയ്തു തീരുമാനങ്ങൾ അദ്ധ്യാപകർ പിടിഎ എന്നിവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ...... | ||
'''പ്രധാന നിർദ്ദേശങ്ങൾ തീരുമാനങ്ങൾ :''' | '''പ്രധാന നിർദ്ദേശങ്ങൾ തീരുമാനങ്ങൾ :''' | ||
വരി 17: | വരി 17: | ||
'''പ്രവേശനോത്സവ റിപ്പോർട്ട്''' | '''പ്രവേശനോത്സവ റിപ്പോർട്ട്''' | ||
2019 20 അധ്യായന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു അറിവിൻറെ ആദ്യാക്ഷരം കുരുന്നുകളെ നൽകി സ്വീകരിച്ചു.പ്രവേശനോത്സവത്തിന് ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.. ജയശ്രീ സെൽവൻ നിർവഹിച്ചു ..പാഠപുസ്തക വിതരണം ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .ജയന്തിയും പഠന കിറ്റുകൾ വിതരണം വാർഡ് മെമ്പർ ശ്രീമതി. ലക്ഷ്മി, മധുരപലഹാര വിതരണത്തോടെ ഉദ്ഘാടനം പി ടി എ പ്രസിഡൻറ് .ബാസ്കരൻ നിർവഹിക്കുകയുണ്ടായി ഹെഡ്മിസ്ട്രസ് ശ്രീമതി. ഡി. ചന്ദ്രക്കല ടീച്ചർ സ്വാഗതം നടത്തിയ ചടങ്ങിന് ശ്രീ.ചെമ്മിൽ p. ശ്രീമതി.രാധിക ടീച്ചർ അവർ പിടിഎ പ്രസിഡണ്ട് ശ്രീമാൻ .പി പി ഭാസ്കരൻ, എന്നിവർ ആശംസയും ശ്രീ..രഘുപതി മാഷ് നന്ദിയും അർപ്പിച്ചു .പ്രവേശനോത്സവത്തിന് തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു ക്ലാസ്സുകൾ വൈദ്യുതീകരിച്ച യോഗത്തിൽ അവതരിപ്പിച്ചു. | 2019 20 അധ്യായന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു അറിവിൻറെ ആദ്യാക്ഷരം കുരുന്നുകളെ നൽകി സ്വീകരിച്ചു.പ്രവേശനോത്സവത്തിന് ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.. ജയശ്രീ സെൽവൻ നിർവഹിച്ചു ..പാഠപുസ്തക വിതരണം ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .ജയന്തിയും പഠന കിറ്റുകൾ വിതരണം വാർഡ് മെമ്പർ ശ്രീമതി. ലക്ഷ്മി, മധുരപലഹാര വിതരണത്തോടെ ഉദ്ഘാടനം പി ടി എ പ്രസിഡൻറ് .ബാസ്കരൻ നിർവഹിക്കുകയുണ്ടായി ഹെഡ്മിസ്ട്രസ് ശ്രീമതി. ഡി. ചന്ദ്രക്കല ടീച്ചർ സ്വാഗതം നടത്തിയ ചടങ്ങിന് ശ്രീ.ചെമ്മിൽ p. ശ്രീമതി.രാധിക ടീച്ചർ അവർ പിടിഎ പ്രസിഡണ്ട് ശ്രീമാൻ .പി പി ഭാസ്കരൻ, എന്നിവർ ആശംസയും ശ്രീ..രഘുപതി മാഷ് നന്ദിയും അർപ്പിച്ചു .പ്രവേശനോത്സവത്തിന് തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു ക്ലാസ്സുകൾ വൈദ്യുതീകരിച്ച യോഗത്തിൽ അവതരിപ്പിച്ചു. 6- 6- 2019 ന് ചേർന്ന യോഗത്തിൽ അതിൽ അടുത്ത അടുത്ത ഒരാഴ്ച അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.സന്നദ്ധപ്രവർത്തനങ്ങൾ നിലനിർണയ പരീക്ഷ എന്നിവയുടെ പ്രവർത്തനങ്ങൾ നിശ്ചയിച്ചു .വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നമികവിനായി കൺവീനർ മാരെയും ക്ലബ് അംഗങ്ങളെയും തെരഞ്ഞെടുത്തു. | ||
6- 6- 2019 ന് ചേർന്ന യോഗത്തിൽ അതിൽ അടുത്ത അടുത്ത ഒരാഴ്ച അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.സന്നദ്ധപ്രവർത്തനങ്ങൾ നിലനിർണയ പരീക്ഷ എന്നിവയുടെ പ്രവർത്തനങ്ങൾ നിശ്ചയിച്ചു . | |||
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നമികവിനായി കൺവീനർ മാരെയും ക്ലബ് അംഗങ്ങളെയും തെരഞ്ഞെടുത്തു. | |||
സ്റ്റാഫ് സെക്രട്ടറി :ശ്രീ .പി . ഫെമിൽ | സ്റ്റാഫ് സെക്രട്ടറി :ശ്രീ .പി . ഫെമിൽ |