"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:09, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
വിദ്യാരംഗം ക്ലബ് | '''വിദ്യാരംഗം ക്ലബ്''' | ||
വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻെറ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര രചനകൾ നടത്തി വരുന്നു | വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻെറ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര രചനകൾ നടത്തി വരുന്നു | ||
ഇക്കോക്ലബ് | '''ഇക്കോക്ലബ്''' | ||
[[പ്രമാണം:43422-14.jpeg|ലഘുചിത്രം|പകരം=|നടുവിൽ|പരിസ്ഥിതി ദിനം]] | [[പ്രമാണം:43422-14.jpeg|ലഘുചിത്രം|പകരം=|നടുവിൽ|പരിസ്ഥിതി ദിനം]] | ||
ഇക്കോക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വൃക്ഷതൈ കുട്ടികൾക്ക് വിതരണം ചെയ്തു വരുന്നു. ഈ വർഷത്തെ ഓൺലൈൻ സാഹചര്യത്തിൽ കുറച്ചു കുട്ടികളുടെ വീട്ടിൽ പോയി തൈ നടുകയുണ്ടായി | ഇക്കോക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വൃക്ഷതൈ കുട്ടികൾക്ക് വിതരണം ചെയ്തു വരുന്നു. ഈ വർഷത്തെ ഓൺലൈൻ സാഹചര്യത്തിൽ കുറച്ചു കുട്ടികളുടെ വീട്ടിൽ പോയി തൈ നടുകയുണ്ടായി | ||
ഗാന്ധിദർശൻ ക്ലബ്ബ് | '''ഗാന്ധിദർശൻ ക്ലബ്ബ്''' | ||
ഗാന്ധിദർശൻ ക്ലബ്ബിൻെറ ഭാഗമായി സ്വദേശി ഉൽപ്പന്നങ്ങളായ ലോഷൻ, സോപ്പ് എന്നിവ നിർമ്മിക്കുകയും, പേപ്പർ ക്യാരി ബാഗുകൾ ഉണ്ടാക്കുകയും ചെയ്തു. ക്ലബ്ബിൻെറ ഭാഗമായി ഗാന്ധി ക്വിസ് ക്ലാസ്സുകളും, ഗാന്ധി കഥകളുടെ വായനയും ഓഫ് ലൈനിലും ഇപ്പോൾ ഓൺ ലൈനിലും നടത്തി വരുന്നു. | ഗാന്ധിദർശൻ ക്ലബ്ബിൻെറ ഭാഗമായി സ്വദേശി ഉൽപ്പന്നങ്ങളായ ലോഷൻ, സോപ്പ് എന്നിവ നിർമ്മിക്കുകയും, പേപ്പർ ക്യാരി ബാഗുകൾ ഉണ്ടാക്കുകയും ചെയ്തു. ക്ലബ്ബിൻെറ ഭാഗമായി ഗാന്ധി ക്വിസ് ക്ലാസ്സുകളും, ഗാന്ധി കഥകളുടെ വായനയും ഓഫ് ലൈനിലും ഇപ്പോൾ ഓൺ ലൈനിലും നടത്തി വരുന്നു. | ||
കാർഷിക ക്ലബ്ബ് | '''കാർഷിക ക്ലബ്ബ്''' | ||
കാർഷിക ക്ലബ്ബിന്റെ ഭാഗമായി പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുകയും കാർഷിക വിളവെടുപ്പ് ഉത്സവം നടത്തുകയും ചെയ്തു. കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. സ്കൂളിൽ ഒരു തുളസീവനം നിർമ്മിച്ചു. ഈ ഓൺലൈൻ സാഹചര്യത്തിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ആശയത്തെ മുൻനിർത്തി ഓരോ കുട്ടികളും വീട്ടിൽ പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ചു. | കാർഷിക ക്ലബ്ബിന്റെ ഭാഗമായി പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുകയും കാർഷിക വിളവെടുപ്പ് ഉത്സവം നടത്തുകയും ചെയ്തു. കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. സ്കൂളിൽ ഒരു തുളസീവനം നിർമ്മിച്ചു. ഈ ഓൺലൈൻ സാഹചര്യത്തിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ആശയത്തെ മുൻനിർത്തി ഓരോ കുട്ടികളും വീട്ടിൽ പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ചു. | ||
സയൻസ് ക്ലബ്ബ് | '''സയൻസ് ക്ലബ്ബ്''' | ||
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചാന്ദ്രദിനം, ഓസോൺ ദിനം, ഭക്ഷ്യ ദിനം, ശാസ്ത്രദിനം തുടങ്ങിയ ദിനങ്ങൾ വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു വരുന്നു. കുട്ടിശാസ്ത്രഞ്ജർ, ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകം, ശാസ്ത്ര നാടകം, ഭക്ഷ്യമേള ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തി.ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു | ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചാന്ദ്രദിനം, ഓസോൺ ദിനം, ഭക്ഷ്യ ദിനം, ശാസ്ത്രദിനം തുടങ്ങിയ ദിനങ്ങൾ വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു വരുന്നു. കുട്ടിശാസ്ത്രഞ്ജർ, ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകം, ശാസ്ത്ര നാടകം, ഭക്ഷ്യമേള ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തി.ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
.സോഷ്യൽ സയൻസ്ക്ലബ്ബ് | .'''സോഷ്യൽ സയൻസ്ക്ലബ്ബ്''' | ||
സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങളായ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, ക്വിറ്റിന്ത്യാ ദിനം എന്നിവ ഓഫ് ലൈനിൽ വളരെ വിപുലമായി നടത്തുകയും ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിവരുന്നു. | സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങളായ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, ക്വിറ്റിന്ത്യാ ദിനം എന്നിവ ഓഫ് ലൈനിൽ വളരെ വിപുലമായി നടത്തുകയും ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിവരുന്നു. |