"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/തുടർവായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/തുടർവായന (മൂലരൂപം കാണുക)
19:59, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→.വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറക്കാരിൽ നിന്നും ഞങ്ങൾ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു...
No edit summary |
|||
വരി 20: | വരി 20: | ||
=== .വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറക്കാരിൽ നിന്നും ഞങ്ങൾ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു... === | === .വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറക്കാരിൽ നിന്നും ഞങ്ങൾ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു... === | ||
ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്. ജനലക്ഷങ്ങളെരോമാഞ്ചമണിയിച്ചുകൊണ്ട്നമ്മുടെ പ്രഥമ പ്രധാനമന്ത്രി തന്റെ വിധിയുമായുള്ള കൂടിക്കാഴ്ച എന്ന പ്രസംഗത്തിൽഇങ്ങനെ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ഉദയാദ്രിക്കു മുന്നിൽ ഭാരതം എത്തിച്ചേർന്നിട്ട് 75വർഷം തികയുകയാണ്. ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമാണ്. | ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്. ജനലക്ഷങ്ങളെരോമാഞ്ചമണിയിച്ചുകൊണ്ട്നമ്മുടെ പ്രഥമ പ്രധാനമന്ത്രി തന്റെ വിധിയുമായുള്ള കൂടിക്കാഴ്ച എന്ന പ്രസംഗത്തിൽഇങ്ങനെ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ഉദയാദ്രിക്കു മുന്നിൽ ഭാരതം എത്തിച്ചേർന്നിട്ട് 75വർഷം തികയുകയാണ്. ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമാണ്. | ||
സാധാരണക്കാരന്റെകഠിനാധ്വാനത്തിന്റെയും പ്രതീക്ഷയുടെയും 75 വർഷം നീണ്ട യാത്ര. സ്വാതന്ത്ര്യം തന്നെയമൃതം എന്നു പാടിപ്പഠിച്ച നാം സ്വാതന്ത്ര്യത്തിന്റെ നീണ്ട് 75 വർഷങ്ങളെ അമൃതമഹോത്സവം ആയി ആഘോഷിക്കുന്നു.സ്വാതന്ത്ര്യത്തിന്റെ ചരിത്രം സമരസേനാനികളോടുള്ള ആദരവ് എന്നിവ സ്മരിക്കുന്നതാണ് ഈ മഹോത്സവം. സ്വതന്ത്ര്യത്തിന്റെ മഹനീയതയെക്കുറിച്ച് അജ്ഞരായ യുവതലമുറയ്ക്ക് അവബോധം സൃഷ്ടിക്കാൻ ഈ പ്രവർത്തനം സഹായിക്കുമെന്ന് നിസംശയം പറയാം. 130 കോടി ജനങ്ങളുടെ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉത്സവത്തിൽവിദ്യാർത്ഥികളുടെ പങ്ക് ചെറുതല്ല. രാജ്യത്തിന്റെ ഓരോ തരി മണ്ണിലും നമ്മുടെ പിതാമഹൻമാരുടെ ത്യാഗം നിറഞ്ഞിരിക്കുന്നു. അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ കഥകൾ ആദരപൂർവ്വം ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ ഉത്സവത്തിന്റെഭാഗമായുള്ള ഞങ്ങളുടെ പ്രവർത്തനം. അവരുടെ ജീവിതാനുഭവങ്ങൾ നമുക്ക് പ്രചോദനമേകുന്നു. ആ പ്രചോദനം ശാശ്വതമായ ഉറവിടമാണ്. അവരുടെ ചിന്തകളും ആശയങ്ങളും ദേശീയ മുന്നേറ്റവുമായി സമന്വയിപ്പിക്കുക, ധീരദേശാഭിമാനികളെക്കുറിച്ച് വിവരങ്ങൾശേഖരിച്ച് നാടിന്റെ യശസ്സ് ഉയർത്തുക, വിദ്യാർത്ഥികളായ ഞങ്ങൾക്ക് സ്വാതന്ത്ര്യദാഹത്തിന്റെ ചിത്രം നേരിട്ടറിയുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയതാണ് ഈചരിത്രരേഖ.വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറ | |||
ക്കാരിൽ നിന്നും ഞങ്ങൾ [https://online.fliphtml5.com/mxdqa/lecf/ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു.].. | ക്കാരിൽ നിന്നും ഞങ്ങൾ [https://online.fliphtml5.com/mxdqa/lecf/ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു.].. |