"ജി.എൽ.പി.എസ്. പൊന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പൊന്നാട് (മൂലരൂപം കാണുക)
19:58, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 121: | വരി 121: | ||
20 20 - 21 അധ്യയന വർഷത്തിൽ സ്ക്കുളിലെ വിദ്യാരംഗം പരിപാടികൾ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട് . അരീക്കോട് കിഴിശ്ശേരി സബ്ജില്കളുടെ സംയുക്ത യോഗം ബി ആർ സി യിൽ വെച്ച് ചേർന്നു . ഓരോ സ്ക്കുളിൽ നിന്നും ചാർജുള്ള ഓരോ അധ്യാപകർ പ്രസ്തുതയോഗത്തിൽ പങ്കെടുത്തിരുന്നു . അവിടന്ന് ലഭിച്ച വർക്ക്ഷീറ്റ് പ്രകാരം ചിത്ര രചന , കഥാ രചന , കവിത രചന , നാടൻ പാട്ട് എന്നിവ ക്ലാസ് തല പ്രവർത്തനങ്ങൾ നൽകി മെച്ചപ്പെട്ട ഒന്ൻ , രണ്ട് , മൂന്ൻ സ്ഥാനങ്ങൾ തെരഞ്ഞെടുത്തു . | 20 20 - 21 അധ്യയന വർഷത്തിൽ സ്ക്കുളിലെ വിദ്യാരംഗം പരിപാടികൾ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട് . അരീക്കോട് കിഴിശ്ശേരി സബ്ജില്കളുടെ സംയുക്ത യോഗം ബി ആർ സി യിൽ വെച്ച് ചേർന്നു . ഓരോ സ്ക്കുളിൽ നിന്നും ചാർജുള്ള ഓരോ അധ്യാപകർ പ്രസ്തുതയോഗത്തിൽ പങ്കെടുത്തിരുന്നു . അവിടന്ന് ലഭിച്ച വർക്ക്ഷീറ്റ് പ്രകാരം ചിത്ര രചന , കഥാ രചന , കവിത രചന , നാടൻ പാട്ട് എന്നിവ ക്ലാസ് തല പ്രവർത്തനങ്ങൾ നൽകി മെച്ചപ്പെട്ട ഒന്ൻ , രണ്ട് , മൂന്ൻ സ്ഥാനങ്ങൾ തെരഞ്ഞെടുത്തു . | ||
അറബിക് ക്ലബ്ബ് | ==== അറബിക് ക്ലബ്ബ് ==== | ||
ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 14 - 18 വര സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിപാടി HM സുബ്രഹ്മണ്യൻ സാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും പരിപാടികളിൽ പങ്കാളികളാക്കി. 1, 2 ക്ലാസുകളിൽ രേഖാ ചിത്രം, കളറി ഗ് , ബാഡ്ജ് നിർമ്മാണം എന്നിവയും 3, 4 ക്ലാസുകളിൽ ക്വിസ്, കളറിംഗ് , ബാഡ്ജ് നിർമ്മാണം, വായന, പതിപ്പ് നിർമാണം എന്നിവയും നടത്തി. ഇവയുട പ്രദർശനവും കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. | ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 14 - 18 വര സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിപാടി HM സുബ്രഹ്മണ്യൻ സാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും പരിപാടികളിൽ പങ്കാളികളാക്കി. 1, 2 ക്ലാസുകളിൽ രേഖാ ചിത്രം, കളറി ഗ് , ബാഡ്ജ് നിർമ്മാണം എന്നിവയും 3, 4 ക്ലാസുകളിൽ ക്വിസ്, കളറിംഗ് , ബാഡ്ജ് നിർമ്മാണം, വായന, പതിപ്പ് നിർമാണം എന്നിവയും നടത്തി. ഇവയുട പ്രദർശനവും കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. | ||