"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം 2019]] | [[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം 2019]] | ||
[[പ്രമാണം:Little kites camp33046.jpg|ലഘുചിത്രം|കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. ]] | [[പ്രമാണം:Little kites camp33046.jpg|ലഘുചിത്രം|കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. ]] | ||
കൈറ്റ് മാസ്റ്റർ/മിസ്ട്രസ് മാരായി ബിബീഷ് എം ,സിസ്റ്റർ ബീന എബ്രഹാം എന്നിവർ പ്രവർത്തിക്കുന്നു | |||
വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാകേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗത്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ തുടർചയാണ് ലിറ്റിൽ കൈറ്റ് . | |||
കൈറ്റ് മാസ്റ്റർ/മിസ്ട്രസ് മാരായി ബിബീഷ് എം ,സിസ്റ്റർ ബീന എബ്രഹാം എന്നിവർ പ്രവർത്തിക്കുന്നു.ലിറ്റിൽകൈറ്റ്സിൽ 32 കുട്ടികൾ അംഗങ്ങളാണ്.. | |||
അംഗങ്ങൾക്ക് പരിശീലന കാലയളവിൽ ഗ്രാഫിക്സ്,അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ,ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്നുണ്ട്. | |||
മികവ് പുലർത്തുന്നവർക്ക് സബ്ജില്ല,ജില്ല,സംസ്ഥാനതല ക്യാമ്പുകളിൽ കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനുള്ള അവസരമുണ്ട്. | |||
=== സ്ക്കൂൾ ക്യാമ്പ് === | |||
9 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കായുള്ള സ്‌കൂൾ തല ക്യാമ്പ് 20.01.2022 ന് ഐ റ്റി ലാബിൽ വെച്ച് നടത്തപ്പെട്ടു. അനിമേഷൻ, പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് തുടങ്ങിയവയിൽ പരിശീലനം നൽകി. | |||
=== പ്രവർത്തനങ്ങൾ === | |||
എല്ലാ ബുധനാഴ്ചയും ലിറ്റിൽ കൈറ്റ്സിലെ കുുട്ടികൾക്ക് വൈകുന്നേരം (3pm-4pm) 1 മണിക്കുർ പരിശീലന ക്ലാസ്സുകൾ നടത്തിവരുന്നു.എല്ലാ വർഷവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നുണ്ട്. |