"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
19:47, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഭൂമിയുടെ സ്പന്ദനം പോലും ഗണിതത്തിൽ അധിഷ്ഠിതമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:D2WhatsApp Image 2022-01-28 at 7.39.07 AM.jpeg|ലഘുചിത്രം]] | |||
ഭൂമിയുടെ സ്പന്ദനം പോലും ഗണിതത്തിൽ അധിഷ്ഠിതമാണ് . പ്രായോഗിക ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യമുള്ള മറ്റൊരു വിഷയം ഇല്ല .കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒന്നാണ് ഗണിത ക്ലബ് .എല്ലാ സ്കൂൾ വർഷവും തുടങ്ങി പഠനം ആരംഭിക്കുന്ന മുറയ്ക്ക് ക്ലബ്ബ് പ്രവർത്തനവും തുടങ്ങുന്നു .അഞ്ചാംക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ഉള്ള ഓരോ ഡിവിഷനിലെയും രണ്ടു കുട്ടികൾ വീതം ഇതിൽ അംഗങ്ങളാണ്. ആദ്യ യോഗത്തിൽ തന്നെ പ്രസിഡൻ്റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കുന്നു. മാസത്തിലൊരിക്കൽ ക്ലബ്ബഗങ്ങൾ യുപി ഹൈസ്കൂൾ ഗണിത അധ്യാപകരുടെ മേൽനോട്ടത്തിൽ യോഗം ചേരുന്നു . | ഭൂമിയുടെ സ്പന്ദനം പോലും ഗണിതത്തിൽ അധിഷ്ഠിതമാണ് . പ്രായോഗിക ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യമുള്ള മറ്റൊരു വിഷയം ഇല്ല .കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒന്നാണ് ഗണിത ക്ലബ് .എല്ലാ സ്കൂൾ വർഷവും തുടങ്ങി പഠനം ആരംഭിക്കുന്ന മുറയ്ക്ക് ക്ലബ്ബ് പ്രവർത്തനവും തുടങ്ങുന്നു .അഞ്ചാംക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ഉള്ള ഓരോ ഡിവിഷനിലെയും രണ്ടു കുട്ടികൾ വീതം ഇതിൽ അംഗങ്ങളാണ്. ആദ്യ യോഗത്തിൽ തന്നെ പ്രസിഡൻ്റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കുന്നു. മാസത്തിലൊരിക്കൽ ക്ലബ്ബഗങ്ങൾ യുപി ഹൈസ്കൂൾ ഗണിത അധ്യാപകരുടെ മേൽനോട്ടത്തിൽ യോഗം ചേരുന്നു . | ||