Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മാത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎'ചരിത്രം: ഉപതാളിൽ വിവരങ്ങൾ ചേർക്കാൻ
No edit summary
(→‎'ചരിത്രം: ഉപതാളിൽ വിവരങ്ങൾ ചേർക്കാൻ)
വരി 6: വരി 6:


=='ചരിത്രം==
=='ചരിത്രം==
സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രദേശമാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത്. കഠിനാധ്വാനത്തിന്റെയും ആത്മാപ്പർണത്തി ന്റെയുംസമരഗാഥകളുടേയും മുദ്ര പതിഞ്ഞ ദേശം.മഹത്തായതിൽ മഹത്തരമായ മാത്തിൽ പ്രദേശത്ത് നാടിനു നന്മയുടെ വെളിച്ചം പകരാനായി നിലകൊള്ളുന്ന ഉത്തുംഗ പാo ശാല - ജി.എച്ച്.എസ്.എസ്.മാത്തിൽ
സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രദേശമാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത്. കഠിനാധ്വാനത്തിന്റെയും ആത്മാപ്പർണത്തി ന്റെയുംസമരഗാഥകളുടേയും മുദ്ര പതിഞ്ഞ ദേശം.മഹത്തായതിൽ മഹത്തരമായ മാത്തിൽ പ്രദേശത്ത് നാടിനു നന്മയുടെ വെളിച്ചം പകരാനായി നിലകൊള്ളുന്ന ഉത്തുംഗ പാഠശാല- [[ജി.എച്ച്.എസ്.എസ്.മാത്തിൽ-ചരിത്രം|ജി.എച്ച്.എസ്.എസ്.മാത്തിൽ]]


.ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട  നാട്ടുകാരുടെ സ്വപ്നങ്ങള് യാഥഅര്ത്യമാക്കന്  ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957  സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ്  ഏറ്റെടുക്കുകയും അപ്-ഗ്രേഡ്  ചെയ്ത് ഹൈസ്കൂള് ആക്കി  ഉയര്ത്തുകയും ചെയ്തു. ഇന്നു കണ്ണൂര് ജില്ലയില് തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന് എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകൻ. 1998 -ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിചു.
.
== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
  ആറ് ഏക്കർ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.  
  ആറ് ഏക്കർ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.  
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455544" എന്ന താളിൽനിന്ന് ശേഖരിച്ചത്