"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം (മൂലരൂപം കാണുക)
19:36, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→പ്ലാറ്റിനം ജൂബിലി
No edit summary |
|||
വരി 206: | വരി 206: | ||
രാജ്യവ്യാപകമായി സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഒരു സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി.പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം ഈ പ്രോഗ്രാം നൽകുന്നു.1984 ൽ കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. 2000 ൽ നമ്മുടെ സ്കൂളിൽ ഈ പദ്ധതി ആരംഭിച്ചു. ആദ്യകാലഘട്ടങ്ങളിൽ ഭക്ഷണം പാകം ചെയ്തിരുന്നത് ശ്രീമതി രത്നമ്മ ആയിരുന്നു. പിന്നീട് ശ്രീമതി കമലമ്മ, തുടർന്ന് 2006 മുതൽ അംഗീകൃത വൈദ്യപരിശോധന വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി മിനിമോൾ നിയമിതയായി. ആരംഭ കാലഘട്ടങ്ങളിൽ കഞ്ഞിയും പയറുമായിരുന്നു കുട്ടികൾക്ക് നൽകിയിരുന്നത്. പിന്നീട് ചോറും വ്യത്യസ്തതരം കറികളും നൽകാൻ തുടങ്ങി ഇപ്പോഴും അത് തന്നെ തുടർന്ന് പോരുന്നു. ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിലേക്കായി സ്കൂൾ ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, മാതൃസംഗമം പ്രസിഡന്റ്, വാർഡ് മെമ്പർ,എസ് സി എസ് ടി, ഭിന്നശേഷി വിഭാഗത്തിൽ പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ഉച്ചഭക്ഷണ ചുമതല വഹിക്കുന്ന അധ്യാപകർ, കുട്ടികളുടെ ഒരു പ്രതിനിധി എന്നിവരുൾപ്പെടുന്ന ഒരു ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഈ കമ്മിറ്റി സ്കൂൾ തുറക്കുന്നതിനു മുൻപും, തുറന്ന ശേഷം എല്ലാ മാസവും കൂടുകയും ഉച്ചഭക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. ഓരോ മാസവും പ്രത്യേകം മെനു തയാറാക്കുകയും അതനുസരിച്ച് പോഷകപ്രദമായിട്ടുള്ള വ്യത്യസ്ത കറികൾ തയാറാക്കുകയും ചെയ്തുപൊരുന്നു. അതോടൊപ്പം ചില വിശേഷ ദിവസങ്ങളിൽ പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഉൾപ്പെടുത്തിയിട്ടുണ്ട്.മിനിമോൾ എന്ന പാചകത്തൊഴിലാളിയാണ് വർഷങ്ങളായി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നത്. വർഷത്തിൽ രണ്ടുതവണ പാചകത്തൊഴിലാളിയുട ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ട്. കൂടാതെ പാചകത്തൊഴിലാളിയുടെ വ്യക്തിശുചിത്വവും ഉറപ്പ് വരുത്തുന്നുണ്ട്.ഭക്ഷണ സാധനങ്ങളുടെ ശുചിത്വം, ഗുണമേന്മ, ഉച്ചഭക്ഷണ രജിസ്റ്ററുകൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ട് തവണ സ്കൂൾ സന്ദർശിക്കാറുണ്ട്.സ്കൂൾ കിണറ്റിലെ ജലത്തിന്റെ സാമ്പിൾ ഗവണ്മെന്റ് അംഗീകൃത ലാബുകളിൽ പരിശോധിച്ച് ശുദ്ധത ഉറപ്പ് വരുത്തിയ സർട്ടിഫിക്കറ്റ് ഫയലിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കേന്ദ്ര ഗവണ്മെന്റിൽ നിന്നുള്ള ഒരു പ്രതിനിധി ഭക്ഷണം, ജലം ഇവയുടെ സാമ്പിൾ പരിശോധിക്കുന്നതിനായി സ്കൂൾ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും, ഭക്ഷണാവശ്യത്തിനുള്ള അരിയും, പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ഒക്കെ സൂക്ഷിക്കുന്നതിനായി അടുക്കളയോട് ചേർന്ന് പ്രത്യേക സംഭരണമുറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരേസമയം 400 ലധികം കുട്ടികൾക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്. അധ്യാപകർ തന്നെയാണ് സ്നേഹത്തോടെയും വാത്സല്യത്തോടെയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നത്.ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.സ്കൂളിലെ പ്രധാന അധ്യാപികയായ ആശാലത ടീച്ചറിന്റെയും, മറ്റ് അധ്യാപകരുടെയും, അനധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഒക്കെ പൂർണ പങ്കാളിത്തത്തോടെ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായിത്തന്നെ നടന്നുപോരുന്നു. | രാജ്യവ്യാപകമായി സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഒരു സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി.പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം ഈ പ്രോഗ്രാം നൽകുന്നു.1984 ൽ കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. 2000 ൽ നമ്മുടെ സ്കൂളിൽ ഈ പദ്ധതി ആരംഭിച്ചു. ആദ്യകാലഘട്ടങ്ങളിൽ ഭക്ഷണം പാകം ചെയ്തിരുന്നത് ശ്രീമതി രത്നമ്മ ആയിരുന്നു. പിന്നീട് ശ്രീമതി കമലമ്മ, തുടർന്ന് 2006 മുതൽ അംഗീകൃത വൈദ്യപരിശോധന വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി മിനിമോൾ നിയമിതയായി. ആരംഭ കാലഘട്ടങ്ങളിൽ കഞ്ഞിയും പയറുമായിരുന്നു കുട്ടികൾക്ക് നൽകിയിരുന്നത്. പിന്നീട് ചോറും വ്യത്യസ്തതരം കറികളും നൽകാൻ തുടങ്ങി ഇപ്പോഴും അത് തന്നെ തുടർന്ന് പോരുന്നു. ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിലേക്കായി സ്കൂൾ ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, മാതൃസംഗമം പ്രസിഡന്റ്, വാർഡ് മെമ്പർ,എസ് സി എസ് ടി, ഭിന്നശേഷി വിഭാഗത്തിൽ പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ഉച്ചഭക്ഷണ ചുമതല വഹിക്കുന്ന അധ്യാപകർ, കുട്ടികളുടെ ഒരു പ്രതിനിധി എന്നിവരുൾപ്പെടുന്ന ഒരു ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഈ കമ്മിറ്റി സ്കൂൾ തുറക്കുന്നതിനു മുൻപും, തുറന്ന ശേഷം എല്ലാ മാസവും കൂടുകയും ഉച്ചഭക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. ഓരോ മാസവും പ്രത്യേകം മെനു തയാറാക്കുകയും അതനുസരിച്ച് പോഷകപ്രദമായിട്ടുള്ള വ്യത്യസ്ത കറികൾ തയാറാക്കുകയും ചെയ്തുപൊരുന്നു. അതോടൊപ്പം ചില വിശേഷ ദിവസങ്ങളിൽ പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഉൾപ്പെടുത്തിയിട്ടുണ്ട്.മിനിമോൾ എന്ന പാചകത്തൊഴിലാളിയാണ് വർഷങ്ങളായി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നത്. വർഷത്തിൽ രണ്ടുതവണ പാചകത്തൊഴിലാളിയുട ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ട്. കൂടാതെ പാചകത്തൊഴിലാളിയുടെ വ്യക്തിശുചിത്വവും ഉറപ്പ് വരുത്തുന്നുണ്ട്.ഭക്ഷണ സാധനങ്ങളുടെ ശുചിത്വം, ഗുണമേന്മ, ഉച്ചഭക്ഷണ രജിസ്റ്ററുകൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ട് തവണ സ്കൂൾ സന്ദർശിക്കാറുണ്ട്.സ്കൂൾ കിണറ്റിലെ ജലത്തിന്റെ സാമ്പിൾ ഗവണ്മെന്റ് അംഗീകൃത ലാബുകളിൽ പരിശോധിച്ച് ശുദ്ധത ഉറപ്പ് വരുത്തിയ സർട്ടിഫിക്കറ്റ് ഫയലിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കേന്ദ്ര ഗവണ്മെന്റിൽ നിന്നുള്ള ഒരു പ്രതിനിധി ഭക്ഷണം, ജലം ഇവയുടെ സാമ്പിൾ പരിശോധിക്കുന്നതിനായി സ്കൂൾ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും, ഭക്ഷണാവശ്യത്തിനുള്ള അരിയും, പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ഒക്കെ സൂക്ഷിക്കുന്നതിനായി അടുക്കളയോട് ചേർന്ന് പ്രത്യേക സംഭരണമുറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരേസമയം 400 ലധികം കുട്ടികൾക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്. അധ്യാപകർ തന്നെയാണ് സ്നേഹത്തോടെയും വാത്സല്യത്തോടെയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നത്.ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.സ്കൂളിലെ പ്രധാന അധ്യാപികയായ ആശാലത ടീച്ചറിന്റെയും, മറ്റ് അധ്യാപകരുടെയും, അനധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഒക്കെ പൂർണ പങ്കാളിത്തത്തോടെ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായിത്തന്നെ നടന്നുപോരുന്നു. | ||
=== പ്ലാറ്റിനം ജൂബിലി === | |||
=== === | |||
1935 ൽ സ്ഥാപിതമായ ആയ വള്ളംകുളം നാഷണൽ ഹൈസ്കൂളിൻറെ പ്ലാറ്റിനം ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ,സ്റ്റാഫും പിടിഎയും ചേർന്ന് തീരുമാനമെടുത്തതിനെതുടർന്ന് ഈ ആഘോഷത്തിന് നടത്തിപ്പിനായി 2010 സെപ്റ്റംബർ 5 ഞായറാഴ്ച 2. 30ന് സമൂഹത്തിലെ നാനാ ജാതി മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 251 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി . സ്വാഗത സംഘത്തിൻറെ ചെയർമാൻ ശ്രീ കെ പി രമേശ് ,ജനറൽ കൺവീനർ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത എന്നിവരായിരുന്നു . | 1935 ൽ സ്ഥാപിതമായ ആയ വള്ളംകുളം നാഷണൽ ഹൈസ്കൂളിൻറെ പ്ലാറ്റിനം ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ,സ്റ്റാഫും പിടിഎയും ചേർന്ന് തീരുമാനമെടുത്തതിനെതുടർന്ന് ഈ ആഘോഷത്തിന് നടത്തിപ്പിനായി 2010 സെപ്റ്റംബർ 5 ഞായറാഴ്ച 2. 30ന് സമൂഹത്തിലെ നാനാ ജാതി മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 251 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി . സ്വാഗത സംഘത്തിൻറെ ചെയർമാൻ ശ്രീ കെ പി രമേശ് ,ജനറൽ കൺവീനർ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത എന്നിവരായിരുന്നു . | ||