Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.         
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.         


'''സ്ക്കൂൾ വിക്കി-പേജ് നവീകരണം'''വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ  വിക്കി നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, മിസ്ട്രസ് ഷഫീന വി.കെ സന്നഹിതരായി. ലിറ്റിൽ കൈറ്റ്സ് വെബ് പേജ് നവീകരിച്ചത് - ഹന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ്.


സ്ക്കൂൾ വിക്കി-പേജ് നവീകരണം
വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്ക൯ടറി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുക്ക്യത്തിൽ സ്ക്കൂൾ  വിക്കി നവീകരിച്ചു.പത്തു ദിവസം നീളുന്ന വ൪ക്ക് ഷോറൂമുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു.
ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം,മിസ്ട്രസ് ഷഫീന വി.കെ സന്നഹിതരായി
ലിറ്റിൽ കൈറ്റ്സ് വെബ് പേജ് നവീകരിച്ചത്-
ഹനാന ഫാത്തിം,
നിത ഫാത്തിമ,
ഡയോണ ബിനു,
ആ൯ തെരേസ്,
അനോല വിനോദ്,
അബിന മരിയ,
മുഹമ്മദ് റംസാ൯,
അഫ് ലഹ് അഹമദ്,
മുഹമ്മദ് അസ്ക്കൽ,ജാസിൽ സിനാ൯,അബ്ദുൽ റഈസ്
'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ്'''
'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ്'''


 
ലി റ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ക്യാമ്പ്  ജനുവരി 20 ന്  സംഘടിപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് എന്നിവയിൽ പരിശീലനം നൽകി. ഹെഡ് മിസ്സ് ശ്രീമതി പി കെ സുധ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് - ഏകദിന പരിശീലന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ക്യാമ്പ്  ജനുവരി 20 ന്  സംഘടിപ്പിച്ചു.
അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് എന്നിവയിൽ പരിശീലനം നൽകി. ഹെഡ് മിസ്സ് ശ്രീമതി പി കെ സുധ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
===ഡിജിറ്റൽ മാഗസിൻ===
===ഡിജിറ്റൽ മാഗസിൻ===
*'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''
*'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''
വരി 67: വരി 52:
[[പ്രമാണം:15016_d2c.jpg|ലഘുചിത്രം|അമ്മമാർക്ക് ഐടി പരിശീലനം.]]
[[പ്രമാണം:15016_d2c.jpg|ലഘുചിത്രം|അമ്മമാർക്ക് ഐടി പരിശീലനം.]]


വെള്ളമുണ്ട: ഗവ.മോഡ ൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചു മുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.
വെള്ളമുണ്ട: ഗവ.മോഡ ൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചുമുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.


വെള്ളമുണ്ട കൃഷിഭവനിലെ കൃഷി ഓഫീസർ കുമാരി: ശരണ്യ എം പരിശീലന പദ്ദതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈ. പ്രസിഡണ്ട് ശ്രീ. ജിൽസ് എ അധ്യക്ഷം വഹിച്ചു.
വെള്ളമുണ്ട കൃഷിഭവനിലെ കൃഷി ഓഫീസർ കുമാരി: ശരണ്യ എം പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈ. പ്രസിഡണ്ട് ശ്രീ. ജിൽസ് എ അധ്യക്ഷം വഹിച്ചു.


സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ സ്വാഗതം ആശംസിച്ചു. എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഷിനിൽജ മുനീർ, സീനിയർ അസി. ശ്രീമതി ഡെയ്സി ടി ഐ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസാദ് വി കെ, ഐടി കോഡിനേറ്റർ ശ്രീ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് മിസ്സ്ട്രസ് ശ്രീമതി മഞ്ജു വി രവീന്ദ്രൻ, ജോ. ഐ ടി കോഡിനേറ്റർ ശ്രീ മിസ് വർ അലി, ശ്രീമതി നിസി ജോസഫ്, എസ് ആർ ജി കൺവീനർ ശ്രീ ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ സ്വാഗതം ആശംസിച്ചു. എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഷിനിൽജ മുനീർ, സീനിയർ അസി. ശ്രീമതി ഡെയ്സി ടി ഐ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസാദ് വി കെ, ഐടി കോഡിനേറ്റർ ശ്രീ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് മിസ്സ്ട്രസ് ശ്രീമതി മഞ്ജു വി രവീന്ദ്രൻ, ജോ. ഐ ടി കോഡിനേറ്റർ ശ്രീ മിസ് വർ അലി, ശ്രീമതി നിസി ജോസഫ്, എസ് ആർ ജി കൺവീനർ ശ്രീമതി ഉഷ തുടങ്ങിയവർ നേതൃത്വം നൽകി


==='''വിദ്യാർത്ഥികളും സൈബർ ലോകവും -ഏകദിന സെമിനാർ'''===
==='''വിദ്യാർത്ഥികളും സൈബർ ലോകവും -ഏകദിന സെമിനാർ'''===
വരി 83: വരി 68:
[[പ്രമാണം:15016_d8.jpg|ലഘുചിത്രം|സ്കൂളിൻ്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:15016_d8.jpg|ലഘുചിത്രം|സ്കൂളിൻ്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു.]]


വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിൻറെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.




വരി 92: വരി 77:
===  '''വിദ്യാർത്ഥികളും സൈബർ ലോകവും''' ===
===  '''വിദ്യാർത്ഥികളും സൈബർ ലോകവും''' ===
[[പ്രമാണം:15016_880.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]]
[[പ്രമാണം:15016_880.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]]
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി എക്സ്പേർട്ട്  ക്ലാസുകൾ പുനരാരംഭിക്കുന്നതിൻറെ ഭാഗമായി  സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർതഥിയുമായ  ശ്രീമതി റിഷാന ആർ.വി ക്ലാസിന് മേൽനോട്ടം വഹിച്ചു.   
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി എക്സ്പേർട്ട്  ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി  സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർതഥിയുമായ  ശ്രീമതി റിഷാന ആർ.വി ക്ലാസിന് മേൽനോട്ടം വഹിച്ചു.   




വരി 99: വരി 84:


=== '''ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്''' ===
=== '''ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്''' ===
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വയനാട് കൽപ്പറ്റ മിൽമ ഡയറി പ്ലാന്റിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്.  ഇത് കൂടാതെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മീനങ്ങാടി , അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ഫ്ലവർ ഷോ എന്നിവയും സന്ദർശിച്ചു. യാത്ര ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽസലാം , ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്രസ് ഷഫീന വികെ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വയനാട് കൽപ്പറ്റ മിൽമ ഡയറി പ്ലാന്റിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്.  ഇത് കൂടാതെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മീനങ്ങാടി , അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ഫ്ലവർ ഷോ എന്നിവയും സന്ദർശിച്ചു. യാത്ര ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽസലാം , ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്രസ് ഷഫീന വികെ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .
[[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]]
[[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]]


വരി 108: വരി 93:




=== '''ഐ.ടി  മേളയിൽ  വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം.''' ===
=== '''ഐ.ടി  മേളയിൽ  വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം''' ===
മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ  വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം ലഭിച്ചു. സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി.  
മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ  വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം ലഭിച്ചു. സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി.  


വരി 116: വരി 101:




=== ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് ===                  [[പ്രമാണം:jk 1.jpg|100px|right|ലഘുചിത്രം|സംസ്ഥാ ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് സിനാൻ]]  
'''ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്'''                    [[പ്രമാണം:jk 1.jpg|100px|right|ലഘുചിത്രം|സംസ്ഥാ ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് സിനാൻ]]  
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), ഭാവനശ്രീ (ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്.  
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), ഭാവനശ്രീ (ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്.  


3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455471" എന്ന താളിൽനിന്ന് ശേഖരിച്ചത്