Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
/* ചരിത്രം *
(Nsshseara46040 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1455020 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(/* ചരിത്രം *)
വരി 71: വരി 71:
AD 1953-ൽ തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് 25 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചത്. ദേവീ വിലാസം എൻ. എസ്. എസ്. യു. പി. സ്കൂൾ. എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ്‌ ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കി. മീ. വടക്ക് പടിഞ്ഞാറായുള്ള ഈര എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ നില കൊള്ളുന്നത്‌. ഈ സ്കൂളിന്റെ സ്ഥാപനത്തിൽ യശ: ശരീരനായ ശ്രീ. ഐ. എസ്. ഗോവിന്ദൻ കർത്താ നൽകിയിട്ടുള്ള സഹായങ്ങൾ അവിസ്മരണീയമാണ്. 1960ൽ ഈരയിൽ കൂട്ടുമ്മേൽ ദേവസ്വത്തിൽ നിന്നും ദേവിവിലാസം യു.പി. സ്കൂളിന്റെ ഭരണം നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു.

എൻ. കെ. ഗോപാലകൃഷ്ണൻ പുതുക്കുടിയാണ്ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥി. 1978 മാർച്ചിൽ സ്കൂളിൻറെ രജത ജൂബിലി ആഘോഷങ്ങൾ നടന്നു. ഗ്രാമത്തിലെ കുട്ടികൾക്ക് അഞ്ചാം ക്ലാസ്സ് മുതൽ എസ്. എസ്. എൽ. സി. വരെയുള്ള വിദ്യാഭ്യാസം അധിക ദൂരയാത്ര കൂടാതെ അടുത്ത് തന്നെ പഠിക്കുവാനുള്ള അവസരം നൽകുകയും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയുമാണ്‌ ഈ സരസ്വതീ ക്ഷേത്രം.  
[[ചരിത്രം|എൻ. കെ. ഗോപാലകൃഷ്ണൻ പുതുക്കുടിയാണ്ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥി. 1978 മാർച്ചിൽ സ്കൂളിൻറെ രജത ജൂബിലി ആഘോഷങ്ങൾ നടന്നു. ഗ്രാമത്തിലെ കുട്ടികൾക്ക് അഞ്ചാം ക്ലാസ്സ് മുതൽ എസ്. എസ്. എൽ. സി. വരെയുള്ള വിദ്യാഭ്യാസം അധിക ദൂരയാത്ര കൂടാതെ അടുത്ത് തന്നെ പഠിക്കുവാനുള്ള അവസരം നൽകുകയും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയുമാണ്‌ ഈ സരസ്വതീ ക്ഷേത്രം.]]

കുട്ടനാട്ടിൽ കൂടി ഒഴുകിയിരുന്ന അഞ്ചു നദികളിലൂടെ (മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പമ്പ ) എത്തിയിരുന്ന എക്കലും, ചെളിയും തടഞ്ഞു നിന്ന് അടിഞ്ഞുകൂടി, സദാ ജല സാമീപ്യത്താൽ (ഈർപ്പം - നനവ് ) നിറഞ്ഞിരുന്നതുമായ ഈ ചെളി പ്രദേശം ഈറൻ നിലം അഥവാ ഈരംനിലം എന്നറിയപ്പെടുകയും കാലാന്തരത്തിൽ ഈര എന്നായി പരിണമിക്കുകയും ചെയ്തു എന്നാണ് ദേശ നാമത്തെ കുറിച്ചുള്ള ഒരു കേൾവി. ചതുപ്പുനിലങ്ങളിൽ ധാരാളമായി വളരുന്ന 'ഈര' എന്ന ഒരിനം നീണ്ട പുല്ലുകൾ ധാരാളമായി വളരുന്നതിനാൽ 'ഈരങ്ങൾ നിറഞ്ഞ ദേശം 'ഈരയായി അറിയപ്പെടുകയും ചെയ്തു എന്നും പറയപ്പെടുന്നു.
[[ചരിത്രം|കുട്ടനാട്ടിൽ കൂടി ഒഴുകിയിരുന്ന അഞ്ചു നദികളിലൂടെ (മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പമ്പ ) എത്തിയിരുന്ന എക്കലും, ചെളിയും തടഞ്ഞു നിന്ന് അടിഞ്ഞുകൂടി, സദാ ജല സാമീപ്യത്താൽ (ഈർപ്പം - നനവ് ) നിറഞ്ഞിരുന്നതുമായ ഈ ചെളി പ്രദേശം ഈറൻ നിലം അഥവാ ഈരംനിലം എന്നറിയപ്പെടുകയും കാലാന്തരത്തിൽ ഈര എന്നായി പരിണമിക്കുകയും ചെയ്തു എന്നാണ് ദേശ നാമത്തെ കുറിച്ചുള്ള ഒരു കേൾവി. ചതുപ്പുനിലങ്ങളിൽ ധാരാളമായി വളരുന്ന 'ഈര' എന്ന ഒരിനം നീണ്ട പുല്ലുകൾ ധാരാളമായി വളരുന്നതിനാൽ 'ഈരങ്ങൾ നിറഞ്ഞ ദേശം 'ഈരയായി അറിയപ്പെടുകയും ചെയ്തു എന്നും പറയപ്പെടുന്നു.]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455255" എന്ന താളിൽനിന്ന് ശേഖരിച്ചത്