"എം .റ്റി .എൽ .പി .എസ്സ് മല്ലപ്പുഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം .റ്റി .എൽ .പി .എസ്സ് മല്ലപ്പുഴശ്ശേരി (മൂലരൂപം കാണുക)
18:13, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 85: | വരി 85: | ||
മാനേജ്മെൻറ് തല മത്സരങ്ങൾ, ശാസ്ത്ര കലാ-കായിക മേളകൾ, വിവിധ തരം സ്കോളർഷിപ്പുകൾ, പഠനയാത്ര, ഫീൽഡ് ട്രിപ്പുകൾ പരിസ്ഥിതി ക്ലബ്ബ് , പച്ചക്കറി കൃഷി, ഗണിത ക്ലബ്ബ് , വിദ്യാരംഗം, സർഗ്ഗവേദി, ക്വിസ് മത്സരങ്ങൾ . | മാനേജ്മെൻറ് തല മത്സരങ്ങൾ, ശാസ്ത്ര കലാ-കായിക മേളകൾ, വിവിധ തരം സ്കോളർഷിപ്പുകൾ, പഠനയാത്ര, ഫീൽഡ് ട്രിപ്പുകൾ പരിസ്ഥിതി ക്ലബ്ബ് , പച്ചക്കറി കൃഷി, ഗണിത ക്ലബ്ബ് , വിദ്യാരംഗം, സർഗ്ഗവേദി, ക്വിസ് മത്സരങ്ങൾ . | ||
* വീടൊരു വിദ്യാലയം : ബി ആർ സി തലത്തിൽ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി | * വീടൊരു വിദ്യാലയം : ബി ആർ സി തലത്തിൽ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്തെ ഓൺലൈൻ വിരസത കുട്ടികൾക്ക് കുറയ്ക്കാനായി ആവിഷ്കരിച്ചതാണ് ഈ പദ്ധതി. കുട്ടികൾ പ്രകൃതിയെ അടുത്തറി യുന്നതിനും അവരുടെ ശാരീരിക മാനസിക വികാസത്തിനും ഈ പദ്ധതി ഉപകരിച്ചു.ഇതികോവിഡ്നെ തുടർന്ന് എല്ലാം കുട്ടികളും വീടുകളിൽ കൃഷിത്തോട്ടം ഉണ്ടാക്കുകയും അതിൽനിന്ന് കിട്ടുന്ന വിളകൾ സ്കൂളിൽ കൊണ്ടുവരികയും ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. | ||
* ക്വിസ് മത്സരങ്ങൾ : കുട്ടികൾക്ക് എല്ലാദിവസവും നോട്ടീസ് ബോർഡിൽ അഞ്ചു പൊതുവിജ്ഞാന ചോദ്യങ്ങൾ എഴുതിയിടുകയും കുട്ടികൾ എഴുതി യെടുക്കുകയും ചെയ്യുന്നു. ആഴ്ചയിലൊരു ദിവസം ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി മത്സരം നടത്തുന്നു.ഇതിന്റെ ഭാഗമായി മാസത്തിൽ മെഗാ ക്വിസ് നടത്തി വിജയിക്ക് സമ്മാനം നൽകുന്നു. | * ക്വിസ് മത്സരങ്ങൾ : കുട്ടികൾക്ക് എല്ലാദിവസവും നോട്ടീസ് ബോർഡിൽ അഞ്ചു പൊതുവിജ്ഞാന ചോദ്യങ്ങൾ എഴുതിയിടുകയും കുട്ടികൾ എഴുതി യെടുക്കുകയും ചെയ്യുന്നു. ആഴ്ചയിലൊരു ദിവസം ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി മത്സരം നടത്തുന്നു.ഇതിന്റെ ഭാഗമായി മാസത്തിൽ മെഗാ ക്വിസ് നടത്തി വിജയിക്ക് സമ്മാനം നൽകുന്നു. | ||