Jump to content
സഹായം

"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Badminton11.jpg
(എസ് എൻ ജി എച്ച് എസ് കാരമുക്ക്/സ്പോർ‌ട്സ് ക്ലബ്ബ്)
 
(Badminton11.jpg)
വരി 1: വരി 1:
വിദ്യാർത്ഥികളുടെ കായിക മേഖലയിലെ വളർച്ചക്കായി കായികാദ്ധ്യാപകനായ പ്രസൂൺ മാസ്റ്ററുടെ നേതൃത്വത്തിൽ വിവിധ കായിക പരിശീലനങ്ങൾ നടത്തുന്നു .ഫുട്ബോൾ ,കബഡി ,അത്‌ലറ്റിക്‌സ് എന്നി വിഭാഗങ്ങളിൽ അവധിക്കാല ക്യാമ്പുകൾ നടത്തുന്നു .ജൂഡോ ,തയ്‌ക്കൊണ്ടോ ,ബാഡ്മിന്റൺ ,ബോൾ ബാഡ്മിന്റൺ ,ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിലും കുട്ടികൾ പങ്കെടുക്കുന്നു .കായിക മേഖലയുടെ വികസനത്തിനായി മാനേജ്‌മെന്റ് ഒരുക്കിയ ഇൻഡോർ സ്റ്റേഡിയം സ്കൂളിന് ഒരു മുതൽക്കൂട്ടാണ് .ഈ വർഷം (2022) ഹോക്കി ടീം പരിശീലനത്തിനും അനുമതി ലഭിച്ചിട്ടുണ്ട് .[[എസ് എൻ ജി എച്ച് എസ് കാരമുക്ക്/സ്പോർ‌ട്സ് ക്ലബ്ബ്|എസ് എൻ ജി]]
[[പ്രമാണം:Badminton11.jpg|ലഘുചിത്രം|Badminton11.jpg ]]
വിദ്യാർത്ഥികളുടെ കായിക മേഖലയിലെ വളർച്ചക്കായി കായികാദ്ധ്യാപകനായ പ്രസൂൺ മാസ്റ്ററുടെ നേതൃത്വത്തിൽ വിവിധ കായിക പരിശീലനങ്ങൾ നടത്തുന്നു .ഫുട്ബോൾ ,കബഡി ,അത്‌ലറ്റിക്‌സ് എന്നി വിഭാഗങ്ങളിൽ അവധിക്കാല ക്യാമ്പുകൾ നടത്തുന്നു .ജൂഡോ ,തയ്‌ക്കൊണ്ടോ ,ബാഡ്മിന്റൺ ,ബോൾ ബാഡ്മിന്റൺ ,ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിലും കുട്ടികൾ പങ്കെടുക്കുന്നു .കായിക മേഖലയുടെ വികസനത്തിനായി മാനേജ്‌മെന്റ് ഒരുക്കിയ ഇൻഡോർ സ്റ്റേഡിയം സ്കൂളിന് ഒരു മുതൽക്കൂട്ടാണ് .ഈ വർഷം (2022) ഹോക്കി ടീം പരിശീലനത്തിനും അനുമതി ലഭിച്ചിട്ടുണ്ട് .
407

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1454339" എന്ന താളിൽനിന്ന് ശേഖരിച്ചത്