"സെന്റ് തോമസ്സ് എച്ച്.എസ് പാലാ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ്സ് എച്ച്.എസ് പാലാ/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
17:06, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('എൻ.സി.സി. ( ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ചരിത്രം | |||
1917-ൽ തുടങ്ങിയ "യൂണിവേഴ്സിറ്റി കോർപ്സ്"-ആണ് എൻ.സി.സി.യുടെ മുൻഗാമി.ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.ഇത് ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമാണ്.1946-ൽ നിയമിക്കപ്പെട്ട എച്ച്,എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1948 ജുലായ് 15-ന് ഇന്ത്യയിൽ ഔപചാരികമായി എൻ.സി.സി. ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടക്കത്തിൽ ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങൾക്ക് രൂപം നൽകി. ആർമി, എയർഫോഴ്സ് കോറുകളാണ് രൂപവത്കരിച്ചത്. 1949-ൽ ഗേൾസ് ഡിവിഷനും നിലവിൽ വന്നു. 1952 ജൂലായിൽ നേവൽ വിങ്ങും രൂപീകൃതമായി. കേണൽ ജി.ജി. ബിവേൺ ആയിരുന്നു എൻ.സി.സി.യുടെ ആദ്യ ഡയറക്ടർ. 1954 ലാണ് റിപ്പബ്ലികദിന പരിപാടിയിൽ എൻ.സി.സി. കേഡറ്റുകളെ ആദ്യമായി പങ്കെടുപ്പിച്ചത്. അവരുടെ പ്രകടനം കണ്ട സന്തോഷം പൂണ്ട അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റൂ ഏറ്റവും നല്ല കേഡറ്റിന് അദ്ദേഹത്തിന്റെ ബട്ടൺ സമ്മാനിച്ചു. ഇത് ഒരു കീഴ്വഴക്കമാവുകയും തുടർന്നുള്ള എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും മികച്ച കേഡറ്റിനെ ആദരിക്കുന്ന രീതി തുടരുകയും ചെയ്തു. 1954-ൽതന്നെ എൻ.സി.സി. പതാകയും നിലവിൽ വന്നു. | 1917-ൽ തുടങ്ങിയ "യൂണിവേഴ്സിറ്റി കോർപ്സ്"-ആണ് എൻ.സി.സി.യുടെ മുൻഗാമി.ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.ഇത് ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമാണ്.1946-ൽ നിയമിക്കപ്പെട്ട എച്ച്,എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1948 ജുലായ് 15-ന് ഇന്ത്യയിൽ ഔപചാരികമായി എൻ.സി.സി. ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടക്കത്തിൽ ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങൾക്ക് രൂപം നൽകി. ആർമി, എയർഫോഴ്സ് കോറുകളാണ് രൂപവത്കരിച്ചത്. 1949-ൽ ഗേൾസ് ഡിവിഷനും നിലവിൽ വന്നു. 1952 ജൂലായിൽ നേവൽ വിങ്ങും രൂപീകൃതമായി. കേണൽ ജി.ജി. ബിവേൺ ആയിരുന്നു എൻ.സി.സി.യുടെ ആദ്യ ഡയറക്ടർ. 1954 ലാണ് റിപ്പബ്ലികദിന പരിപാടിയിൽ എൻ.സി.സി. കേഡറ്റുകളെ ആദ്യമായി പങ്കെടുപ്പിച്ചത്. അവരുടെ പ്രകടനം കണ്ട സന്തോഷം പൂണ്ട അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റൂ ഏറ്റവും നല്ല കേഡറ്റിന് അദ്ദേഹത്തിന്റെ ബട്ടൺ സമ്മാനിച്ചു. ഇത് ഒരു കീഴ്വഴക്കമാവുകയും തുടർന്നുള്ള എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും മികച്ച കേഡറ്റിനെ ആദരിക്കുന്ന രീതി തുടരുകയും ചെയ്തു. 1954-ൽതന്നെ എൻ.സി.സി. പതാകയും നിലവിൽ വന്നു. |