"ജി എൽ പി എസ് ചീക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ചീക്കല്ലൂർ (മൂലരൂപം കാണുക)
16:45, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''കണിയാമ്പറ്റ''പഞ്ചായത്തിലെ ചീക്കല്ലുർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചീക്കല്ലൂർ '''. ഇവിടെ 43 ആൺ കുട്ടികളും 48പെൺകുട്ടികളും അടക്കം 91വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''കണിയാമ്പറ്റ''പഞ്ചായത്തിലെ ചീക്കല്ലുർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചീക്കല്ലൂർ '''. ഇവിടെ 43 ആൺ കുട്ടികളും 48പെൺകുട്ടികളും അടക്കം 91വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ: എൽ.പി.സ് കൂ ൾ ചീക്കല്ലൂർ | |||
പ്രദേശത്തെ ഭൂവുടമകളായജന്മിമാരുടെ വീട്ടിൽ അധ്യാപകരെ പാർപ്പിച്ച് കുട്ടികൾക്ക്വിദ്യാഭ്യാസം നൽകുന്ന | |||
സമ്പ്രദായമാണ് പണ്ടുകാലത്ത് ഇവിടെ നിലനിന്നിരുന്നത്.അത്തരത്തിൽ നിലനിന്നിരുന്ന , ഒരു വിദ്യാലയം | |||
ആദ്യം ചീക്കല്ലൂർ ഇടം എന്ന തറവാട്ടിൽ ഉണ്ടായിരുന്നു ആ വിദ്യാലയത്തിന്റെ പേരിൽ ഒരു വിദ്യാലയം തുടങ്ങുക | |||
എന്ന ആഗ്രഹത്തോടെ അന്നത്തെ സാമൂഹ്യപശ്ചാത്തലം കൂടി കണക്കിലെടുത്ത് ചീക്കല്ലൂർഇടത്തിൽ ശ്രീ | |||
കേശവൻ നായർ നേതൃത്വം നൽകിയാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ ഇടയായത്. ശ് ശ്രീ ഒ.ടി രാഘവൻ | |||
നമ്പ്യാർ പി .എൻ നാരായണൻ എമ്പ്രാന്തിരി . പി കെ ദാമോദരൻ നായർ എന്നീ കാലയവനികയ് ക്കുള്ളിൽ മറഞ്ഞ | |||
വരുടെയും സേവനം ഇതിനുണ്ടായിരുന്നു. സ്കൂളിനാവശ്യമായ സ്ഥലം സംഭാവന ചെയ്തത് അന്തരിച്ച കൂളിമൂല ശ്രീ | |||
.സി . കെ ഗോപാലകൃഷ്ണ ഗൗഡ രാണ്' 1962-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1971ലാണ് | |||
ഇന്ന്പ്രവർത്തിക്കുന്ന കെട്ടിടം ഉണ്ടായത്. ശ്രീ സതീശൻ മാസ് റ്ററായിരുന്നു ആദ്യകാല ഹെഡ് മാസ് റ്റർ . സ് കൂ ൾ | |||
സ്ഥാപിക്കാൻ നേതൃത്വം നൽകിയ ശ്രീ സി കേശവൻ നായർ തന്നെയായിരുന്നു ആദ്യകാലം മുതൽ | |||
ദീർഘകാലം പിടിഎ പ്രസിഡണ്ട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ആണ് സ് കൂ ൾ | |||
സ്ഥിതിചെയ്യുന്നത്. പതിനെട്ട്,മൂന്ന് വാർഡുകളിലെവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ചേർന്നാണ് | |||
പഠിക്കുന്നത്..... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |