"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗണിത ക്ലബ്ബ്-17 (മൂലരൂപം കാണുക)
16:44, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഗണിത ക്ലബ്ബ് 2020
No edit summary |

വരി 1: | വരി 1: | ||
<gallery mode="packed-hover"> | |||
പ്രമാണം:44050 mat_1.jpeg| | |||
</gallery> | |||
'''വിസ്മയചെപ്പ്''' | |||
“ശുദ്ധ ഗണിതം യുക്തിപൂർവ്വമായ ആശയങ്ങളുടെ കവിതയാണ് ."  | |||
ആൽബർട്ട് ഐൻസ്റ്റീൻ  | |||

പ്രകൃതിയുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ഗണിതശാസ്ത്രം. എന്നാലും നമ്മുടെ കുട്ടികൾക്ക് പൊതുവെ പ്രയാസമേറിയ ഒരു വിഷയമാണ് ഗണിതം. കുട്ടികളിൽ ഗണിത ചിന്തയും താൽപര്യവും വളർത്തുകയും ഗണിതം നമ്മുടെ നിത്യജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുകയും ആണ് ഗണിത ക്ലബ്ബിന്റെ ഉദ്ദേശ്യം. ഗണിത ക്ലബ്ബുകൾ ,ഗണിതം കളിയും ആവേശകരവും അത്ഭുതം നിറഞ്ഞതും ആണ് എന്ന് കുട്ടികളെ മനസിലാക്കിക്കുകയും ചെയ്യുന്നു.

=ഹൈസ്കൂൾ വിഭാഗം= | |||

2020-21 അധ്യയനവർഷം കോവിഡിനെ അതിജീവിച്ച ഈ സമയത്ത് ഗണിതം ഒരു വെല്ലുവിളി തന്നെയായിരുന്നു .എന്നാലും ഓൺലൈനായും ഗണിതത്തെ കുട്ടികളിൽ എത്തിക്കുന്നതിന് ഗണിത അധ്യാപകരായ ലത ടീച്ചർ ,മഞ്ജുഷ ടീച്ചർ ,ശ്രീജ ടീച്ചർ, സുമം ടീച്ചർ എന്നിവരുടെ പങ്ക് വളരെ പ്രശംസനീയമാണ് ഗണിത ക്ലബ്ബ് കൺവീനർ ആയി സുമംടീച്ചർ പ്രവർത്തിച്ചുവരുന്നു. | |||
ഹൈ സ്കൂളിലെ 16 ഡിവിഷനുകളിൽ നിന്നായി ഗണിത ക്ലബ്ബിലേക്ക് 150 കുട്ടികളെയും അതിൽനിന്നും ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 9 എ യിലെ അജുദേവിനെയും തെരഞ്ഞെടുത്തു.

ഒരു ഗണിതലാബ് എന്നത് ഒരു ക്‌ളാസ്റൂം അല്ലെങ്കിൽ ഗണിത പാഠങ്ങൾ സംവേദനാത്മകവും ആകർഷകവുമായ രീതിയിൽ പഠിപ്പിക്കാനുള്ള നിയുക്ത ഇടമാണ് വിദ്യാർഥികളെ അവരുടെ കഴിവുകൾ പഠിക്കാനും മെച്ചപ്പെടുത്താനും പ്രാപ്തമാക്കുന്ന അതിന് ഉചിതമായ ഉപകരണങ്ങളുടെ ശേഖരണം നടന്നുവരുന്നു ഗണിതശാസ്ത്രപരമായപുസ്തകങ്ങൾ അവിടെ ക്രമീകരിക്കുന്നതിനും ഉള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.

===ഗണിതാശയ അവതരണം=== | |||

ചുറ്റളവും പരപ്പളവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഗണിതാശയ അവതരണത്തിൽ സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒമ്പതാം ക്ലാസിലെ ആൻസി ശ്യാം സബ്ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു

===ഗണിത പൂക്കള മത്സരം=== | |||

ഈ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കോവിഡിന്റ പശ്ചാത്തലത്തിൽ ഗണിത പൂക്കള മത്സരം ഓൺലൈനായി സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളിൽ നിന്നും മികച്ച സൃഷ്ടികൾ ലഭിച്ചു ഇതുപയോഗിച്ച് ഓരോ ക്ലാസും ഓരോ വീഡിയോയും നിർമ്മിച്ചു.

===ഗണിതശാസ്ത്ര സെമിനാർ=== | |||
നാല് ഗ്രൂപ്പായി തിരിച്ച് നാല് പ്രമുഖ ശാസ്ത്രജ്ഞരെ കുറിച്ചുള്ള ഒരു സെമിനാർ നടത്തി | |||
# പൈഥഗോറസ് | |||
# കാൾ ഫെഡറിക് ഗോസ് | |||
# ശ്രീനിവാസരാമാനുജൻ | |||
# യൂക്ലിഡ് | |||
ഈ ഗണിതശാസ്ത്രജ്ഞരുടെ സംഭാവനകളെ കുറിച്ച് ചർച്ച ചെയ്തു. | |||
===ഗണിത കവിത രചന=== | |||

കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് ഗണിതവുമായി ബന്ധപ്പെട്ട ഓരോ ആശയങ്ങൾ നൽകുകയും അതിനെ കവിതാരൂപത്തിൽ ആക്കി മാറ്റാൻ ഓരോ പ്രവർത്തനം നൽകുകയുണ്ടായി. അതിൽ മികച്ച ഒരു കവിത 9 F ലെ നന്ദന ടി എ തയ്യാറാക്കി.

=അപ്പർ പ്രൈമറി വിഭാഗം= | |||

മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിതന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി ഗവൺമെന്റ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂർ 2021 - 22 വർഷത്തെ ഗണിതക്ലബ് രൂപീകരണം സീനിയർ അസിസ്റ്റന്റ് സുരേഷ്കുമാർ സാറിൻ്റെ നേതൃത്വത്തിൽ ജൂൺ അഞ്ചാം തീയതി നടന്നു .ഉദ്ഘാടനം ഓൺലൈനായി പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ നിർവഹിച്ചു . | |||
കുട്ടികൾക്കായി നടത്തിയ ജാമിതീയ ചാർട്ട് നിർമ്മാണത്തിൽ മികച്ച പ്രകടനമാണ് അവർ കാഴ്ചവച്ചത്. ഇതിലെ ചില ചാർട്ടുകൾ ആണ് ഇവ.

=ഗണിത ക്ലബ്ബ് 2020= | =ഗണിത ക്ലബ്ബ് 2020= | ||
വരി 5: | വരി 40: | ||
| [[പ്രമാണം:44050_20_10_62.jpeg|thumb|250px|അഭിഷേക് എസ് എൽ, 6 എ]] || [[പ്രമാണം:44050_20_10_61.jpeg|thumb|200px|അഭിഷേക് എസ് എൽ, 6 എ]] | | [[പ്രമാണം:44050_20_10_62.jpeg|thumb|250px|അഭിഷേക് എസ് എൽ, 6 എ]] || [[പ്രമാണം:44050_20_10_61.jpeg|thumb|200px|അഭിഷേക് എസ് എൽ, 6 എ]] | ||

= എച്ച് എസ് ഗണിത ക്ലബ്ബ് = | |||

കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്നതാണ് ഗണിതക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ക്ലാസുകളിൽ നിന്നായി 35 കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതക്വിസ്,ഗണിതശാസ്ത്രമേള എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.സബ്‍ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.മഞ്ചുഷ.ആർ.എസ് ടീച്ചറാണ് കൺവീനർ. | |||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ജ്യോമെട്രിക് ചാർട്ട് വരയ്ക്കുന്നതിനുള്ള പരിശീലനം ഹയർ സെക്കന്ററിയിലെ സുഭോജിത്തിന്റെ നേതൃത്വത്തിൽ 4.9.2018 ന് നടത്തുകയുണ്ടായി. 2017-18 അധ്യയന വർഷത്തിലെ സംസ്ഥാന ശാസ്ത്രമേളയിൽജ്യോമെട്രിക് ചാർട്ട് ന് നാലാം സ്ഥാനം കിട്ടിയ വിദ്യാർത്ഥിയാണ് സുഭോജിത്ത്.

==യു. പി. ഗണിത ക്ലബ്ബ്== | |||

2018-2019 അധ്യയന വർഷത്തെ യു. പി. വിഭാഗം ഗണിത ശാസ്ത്ര ക്ലബ്ബ് 15.06.2018 വെളളിയാഴ്ച ആരംഭിച്ചു. യു. പി. വിഭാഗത്തിലെ വിവിധ ക്ലാസ്സുകളിൽ നിന്നുള്ള 60ഓളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തു ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തി വരുന്നു. ഗണിത മാഗസിൻ, ഗണിത ക്വിസ്സ്, പസിലുകളുടെ അവതരണം തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്.

കുട്ടികളിൽ ഗണിത താത്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കായി പഠനോപകരണ ശില്പശാല നടത്തി. ജൂൺ 28,29 തീയതികളിൽ സംഘടിപ്പിച്ച ഈ ശില്പശാല ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ടീച്ചർ ഉദ്ഘാടനം ചെയ്തു. ബി. ആർ. സി. യുടെ സഹായത്തോടെ നടന്ന ഈ പഠനോപകരണ ശില്പശാലയിൽ ഗണിതക്ലബ്ബ് അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു. ഗണിത പഠനത്തിൽ കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കാനും അതോടൊപ്പം കുട്ടികൾക്കാവശ്യമായ നിരവധി പഠനോപകരണങ്ങൾ നിർമ്മിക്കാനും ഈ ശില്പശാലയിലൂടെ സാധിച്ചു.

{| class="wikitable" | |||

| [[പ്രമാണം:44050 121.jpg|thumb|ശില്പ ശാലയിൽ പങ്കെടുക്കാനെത്തിയ രക്ഷകർത്താക്കൾ]] || [[പ്രമാണം:44050 124.jpg|thumb|ശില്പശാല ഒന്നാം ദിനത്തിൽ നിന്നും]] || [[പ്രമാണം:44050 123.jpg|thumb|ശില്പശാല രണ്ടാം ദിനം]] || [[പ്രമാണം:44050 122.jpg|thumb|കലാശക്കൊട്ട്]] | |||
= എച്ച് എസ് ഗണിത ക്ലബ്ബ് = | = എച്ച് എസ് ഗണിത ക്ലബ്ബ് = | ||