Jump to content
സഹായം

Login (English) float Help

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/lp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97: വരി 97:

യോഗാദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. കോവിഡ് കാലത്തിലൂടെ കടന്നു പോകുമ്പോൾ യോഗയുടെ പ്രസക്തി കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. യോഗയുടെ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും കുട്ടികൾ യോഗ ചെയ്യുന്ന  വീഡിയോ ഗ്രൂപ്പിൽ ഇടാൻ പറഞ്ഞു.

= <center>ലോവർ പ്രൈമറി വിഭാഗം 2019-20 </center> =
===വായനാ വാരം===
വായനാ വാരത്തോടനുബന്ധിച്ച് L P വിഭാഗത്തിലെ കുട്ടികൾ തയാറാക്കിയ വായന പതിപ്പുകളുടെ പ്രദർശനവും ഉദ്ഘാടനവും നടന്നു.
വ്യത്യസ്തങ്ങളായ സാഹിത്യ സൃഷ്ടികളാൽ സമ്പന്നമായിരുന്നു എല്ലാ പതിപ്പുകളും .വായന കുറിപ്പുകൾ, പഴഞ്ചൊല്ലുകൾ, കൊച്ചു കൊച്ചു കഥകൾ കവിതകൾ എന്നിവയെല്ലാം പതിപ്പുകൾക്ക് മികവേകി.
PTAപ്രസിഡന്റ് സുനിൽകുമാർ, HM കല Tr, PTA അംഗങ്ങൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു
===സ്വതന്ത്ര്യദിനാഘോഷം===
സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി LP വിഭാഗത്തിലെ കുട്ടികൾക്കായി ഗാന്ധി ചിത്രരചന മത്സരം സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിന്റെ ഉത്ഘാടനം പ്രഥമാധ്യാപിക ശ്രീമതി കല Tr ഗാന്ധി ചിത്രം വരച്ച് ഉത്ഘാടനം ചെയ്തു. മികവാർന്ന നിരവധി ഗാന്ധി ചിത്രങ്ങൾ കുട്ടികൾ വരച്ചു. ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ ഹെവിനും രണ്ടാം സ്ഥാനം നേടിയ അനുജിത്തിനും സമ്മാനങ്ങൾ നൽകി. ചിത്രരചന മത്സരങ്ങളുടെ ഭാഗമായി രൂപപ്പെട്ട ചിത്രങ്ങളെല്ലാം ചേർത്ത് ഒരു ഗാന്ധി ചിത്രപതിപ്പ് പുറത്തിറക്കുകയും ചെയ്തു.
= <center>ലോവർ പ്രൈമറി വിഭാഗം 2018-19 </center> =
= <center>ലോവർ പ്രൈമറി വിഭാഗം 2018-19 </center> =
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി അധ്യാപകർ|'''ലോവർ പ്രൈമറി അധ്യാപകരെ''' അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക]]<br />
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി അധ്യാപകർ|'''ലോവർ പ്രൈമറി അധ്യാപകരെ''' അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക]]<br />
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453344" എന്ന താളിൽനിന്ന് ശേഖരിച്ചത്