"ജി എം പി എൽ പി എസ് ഇലകമൺ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം പി എൽ പി എസ് ഇലകമൺ/ചരിത്രം (മൂലരൂപം കാണുക)
15:58, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ശ്രീ. രാമൻപിള്ള, ശ്രീ രാഘവക്കുറുപ്പ്, ശ്രീ. വാസു, ശ്രീ. ദാമോദരൻപിള്ള, ശ്രീ. ഗോപാലപിള്ള, ശ്രീ. അഹമ്മദ് പിള്ള, ശ്രീമതി വി.എൻ. പൊന്നമ്മ ശ്രീമതി ജാനകി എന്നിവർ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നു. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി ജി രാഘവനും ആദ്യത്തെ വിദ്യാർത്ഥിനി ജി. ലക്ഷ്മിയുമായിരുന്നു.സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് സർക്കാർ ഏറ്റെടുത്തു.ഓടിട്ട കെട്ടിടമായി പണികഴിപ്പിച്ചു. 1969 ജൂലൈ 28 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായി രുന്ന ശ്രീ റ്റി.കെ. ദിവാകരൻ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു | {{PSchoolFrame/Pages}}.അക്കാലത്ത് ഈ നാട്ടിലെ പ്രശസ്തമായ ഒരു തറവാടായിരുന്നു മാധവപുരം വീട് ആ വീട്ടിൽ ജനിച്ചു വളർന്ന ഒരു പണ്ഡിത ശ്രേഷ്ഠൻ ആയിരുന്നു ശ്രീ അച്ചുതക്കുറുപ്പ് ശാസ്ത്രികൾ. അദ്ദേഹവും അദ്ദേഹത്തിന്റെ അനന്തിരവനുമായ ശ്രീ ബാലകൃഷ്ണക്കുറുക്കും ഈ നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വിക സന പ്രവർത്തനങ്ങൾക്കും വേണ്ടി മുന്നിട്ടിറങ്ങി മൈലുകൾ താണ്ടി വർക്കലയിൽ എത്തിയാണ് ഇവിടുത്തെ കുട്ടികൾ അന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. ഇതിന് പരിഹാരമെന്നവണ്ണം ശ്രീ. ബാലകൃഷ്ണക്കുറുപ്പ് സ്വന്തം പുരയിടത്തിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കൊല്ലവർഷം 1096 ഇടവം 10-ാം തീയതി (1921 ജൂൺ) ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബ പേരായ മാധവപുരം എന്നുതന്നെയാണ് ഈ വിദ്യാലയത്തിന്റെയും പേര് മാധവപുരം ഗവ. ലോവർ പ്രൈമറി സ്കൂൾ എന്നുതന്നെയാണ് ഇപ്പോഴും ഈ സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ബാലകൃഷ്ണക്കുറുപ്പ് തന്നെയായിരുന്നു.ശ്രീ. രാമൻപിള്ള, ശ്രീ രാഘവക്കുറുപ്പ്, ശ്രീ. വാസു, ശ്രീ. ദാമോദരൻപിള്ള, ശ്രീ. ഗോപാലപിള്ള, ശ്രീ. അഹമ്മദ് പിള്ള, ശ്രീമതി വി.എൻ. പൊന്നമ്മ ശ്രീമതി ജാനകി എന്നിവർ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നു. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി ജി രാഘവനും ആദ്യത്തെ വിദ്യാർത്ഥിനി ജി. ലക്ഷ്മിയുമായിരുന്നു.സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് സർക്കാർ ഏറ്റെടുത്തു.ഓടിട്ട കെട്ടിടമായി പണികഴിപ്പിച്ചു. 1969 ജൂലൈ 28 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായി രുന്ന ശ്രീ റ്റി.കെ. ദിവാകരൻ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. |