Jump to content
സഹായം

"ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
*  കേരള കാത്തലിക് വിദ്യാർത്ഥികൾ ലീഗ്.
*  കേരള കാത്തലിക് വിദ്യാർത്ഥികൾ ലീഗ്.

== [മാനേജ്മെന്റ്] ==
== മാനേജ്മെന്റ് ==
കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ റെവറെന്റ് മദർ  മേരി എൽമയുടെ കീഴിലാണ് ഇപ്പോൾ ഈ സ്കൂൾ മാനേജ്മെന്റ് 2016-ലാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ റെവ.സിസ്റ്റർ മോളി ആട്ടുള്ളി ചാർജെടുത്തത് .5000-ൽ പരം വിദ്യാർത്ഥികളാണ് ഇന്ന് ഈ സ്കൂളിലുള്ളത് . ആൺക്കുട്ടികൾക്ക് 4-ാം കളാസ്സു വരെ മാത്രമേ പഠിക്കാൻ ഇവിടെ അനുവാദമുള്ളൂ . ഇംഗ്ലീഷ് , മലയാളം എന്നീ മാദ്ധ്യമങ്ങളിലാണ് അദ്ധ്യയനം നടന്നുവരുന്നത് . മാറിവരുന്ന പാഠ്യപദ്ധതികൾക്കനുസരിച്ചുള്ള വിദ്യാഭ്യാസം നൽകി നല്ലൊരു വ്യക്തിയായി സമൂഹത്തിൽ ജീവിക്കാൻ വേണ്ടി വിദ്യാർത്ഥികളെ പാകപ്പെടുത്തിയെടുക്കുന്നു .20000ത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാല ,നവീകരിച്ച കമ്പ്യുട്ടർ ലാബ് , ലബോറട്ടറി ,സുന്ദരങ്ങളായ കെട്ടിടങ്ങൾ മനോഹരമായ പുൽമെത്തും പീന്തോട്ടവും ,വിശാലമായ കളിസ്ഥലം , കൂറ്റൻ തണൽമരങ്ങൾ തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ സവിശേഷതകളാണ് . കൂടാതെ വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ സൗകര്യം നൽകുന്ന അർപ്പണമനോഭാവമുള്ള ഒരുകൂട്ടം അദ്ധ്യാപകരും സിസ്റ്റേഴ്സും നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ് .2014 ജൂൺ മുതൽ റവറൻ സിസ്റ്റർ ഏഞ്ചൽ തോമസിന്റെ മേൽനോട്ടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452151" എന്ന താളിൽനിന്ന് ശേഖരിച്ചത്