"ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

==[ചരിത്രം]==  
==ചരിത്രം==  
തിരുവനന്തപുരം നഗരത്തിലെ വളരെ പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സകൂൾ . വിദ്യാഭ്യാസ തത്ത്വങ്ങളും അതിന്റെ മൂല്യങ്ങളും എന്നും ഉയർത്തിക്കാട്ടുവാനാൻ ഇതിന്റെ സ്ഥാപകർ ശ്രമിച്ചിട്ടുള്ളത് . ഈ വിദ്യാലയത്തിന് വൈവിദ്യ പൂർണ്ണവും സന്തോഷകരവും നിറപ്പകിട്ടാർന്നതുമായ ഒരു ചരിത്രമാണ് തുറന്നുകാട്ടാനുള്ളത് . കോൺഗ്രിഗേഷൻ ഓഫ് ദ കാർമലൈറ്റ് റിലീജിയസ് ഉപസ്ഥാപകരും അയർലെണ്ടുകാരിയുമായ മദർ ഏലിയാസ് 1880 നവംമ്പർ 10-ാം തീയതി തിരുവനന്തപുരം നഗരത്തിൽ കോൺവെന്റ് ഓഫ് ദ ഹോളി ഏഞ്ചൽസ് സ്ഥാപിച്ചു . കെ ഇ ആർ  നിയമം അനുസരിച്ച് നലംമ്പർ 20-ന് സ്കൂൾ ആരംഭിച്ചു . അന്ന് ഈ സ്കൂളിൽ ഇംഗ്ലീഷ് , വെർണാക്കുലർ എന്നു രണ്ടു വിഭാഗമുണ്ടായിരുന്നു . 1888 -ഓടുകൂടി ഈ സ്കൂളിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ മെടിക്കുലേഷൻ പരീക്ഷയ്ക്ക് കുട്ടികളെയിരുത്തിയ ആദ്യത്തെ സ്കൂൾ എമ്മ പദവി ലഭിച്ചു .  

ഇൻഡ്യൻ വംശജരായ പെൺക്കുട്ടികൾക്ക് സ്കൂളുകൾ , ഹോസ്റ്റലുകൾ , അനാഥമന്ദിരങ്ങൾ എന്നിവ തുറന്നു പ്രവർത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിസിആർ അതിന്റെ ഭാവി പരിപാടി ആസൂത്രണം ചെയ്തത് . തിരുവനന്തപുരം നഗരത്തിൽ വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ . നമ്മുടെ കുട്ടികളെ രാജ്യത്തിന് മുതൽകൂട്ടാകുന്ന വിധത്തിൽ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസമുള്ളവരാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം .

6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452168" എന്ന താളിൽനിന്ന് ശേഖരിച്ചത്