Jump to content
സഹായം

"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാവിണ്യം ലഭിക്കുന്നതിനായി ജനറൽ നോളഡ്ജ് , സ്പോകെൻ ഇംഗ്ലീഷ് ,ചിത്ര രചന ,കമ്പ്യൂട്ടർ ,കലാകായിക പഠനം ,പ്രവർത്തി പരിചയം ,എന്നിവയ്ക്ക് പ്രതേക പരിശീലനം ലഭിച്ചിട്ടുള്ള അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു . മാള ഉപജില്ലയിൽ നടക്കുന്ന കലാകായിക ശാസ്ത്ര സാമൂഹ്യ ഗണിത ശാസ്ത്ര  പ്രവൃത്തി പരിചയ മേളകളിൽ എന്നും നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനത്താണ് .അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമ ഫലമായി മാള ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള "BEST SCHOOL " അവാർഡ് നിരവധി തവണ ഈ വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്.LSS  പരീക്ഷയിൽ നമ്മുടെ വിദ്യാർത്ഥികൾ ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.283042,76.273685|zoom=18}}
{{#multimaps:10.283042,76.273685|zoom=18}}
309

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452132" എന്ന താളിൽനിന്ന് ശേഖരിച്ചത്