Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

608 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 119: വരി 119:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പഠ്യേതരപ്രവർത്തനങ്ങളിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .കലാമേളകൾ പ്രവൃത്തിപരിചയമേളകൾ സ്കൂൾ ഉപജില്ലാമേളകൾ ജില്ലാമേളകൾ എന്നിവയിൽകുട്ടികളെ പ്രത്യേക പരിശീലനം നൽകി യഥാസമയം പങ്കെടുപ്പിച്ചു അർഹമായ സ്ഥാനങ്ങൾ ഉറപ്പാക്കുന്നു .ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക കൗൺസിലിംഗ് ,ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു .പ്രത്യേക പരിശീലനത്തിന് കൃത്യമായി കുട്ടികളെ ഓട്ടിസം സെന്റര് ,സ്പീച് തെറാപ്പി സെന്റർ എന്നിവിടങ്ങളിൽ പങ്കെടുപ്പിക്കുന്നു .വായന തനതു പ്രവർത്തനം .നാലാം ക്ലാസ്സിൽ നിന്ന് പഠനം പൂർത്തിയാക്കി പോകുന്ന എല്ലാ കുട്ടികളും വായനയിലും എഴുത്തിലും മികവ് നേടി എന്ന് ഉറപ്പുവരുത്തുന്നു .രക്ഷിതാക്കളുമായി ആത്മ  ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് .കര്മകുശലരായ എസ് .എം .സി അംഗങ്ങൾ സദാസമയവും സ്കൂൾ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുക്കളാണ്.2011-12 ലെ മികച്ച പി ടി എ ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു എന്നത് സ്കൂളിന്റെ മികവിനുള്ള ഉദാഹരണമാണ്   
പഠ്യേതരപ്രവർത്തനങ്ങളിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .കലാമേളകൾ പ്രവൃത്തിപരിചയമേളകൾ സ്കൂൾ ഉപജില്ലാമേളകൾ ജില്ലാമേളകൾ എന്നിവയിൽകുട്ടികളെ പ്രത്യേക പരിശീലനം നൽകി യഥാസമയം പങ്കെടുപ്പിച്ചു അർഹമായ സ്ഥാനങ്ങൾ ഉറപ്പാക്കുന്നു2019 ലെ എൽ എസ് എസ് പരീക്ഷയിൽ സ്കൂളിലെ മൂന്ന് കുട്ടികൾ സ്കോളർഷിപ്പിന് അർഹരായത് സ്കൂളിന്റെ മികവിന് ഉദാഹരണമാണ് .ദീപിക നടത്തുന്ന വിജ്ഞാന കലാമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു .ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക കൗൺസിലിംഗ് ,ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു .പ്രത്യേക പരിശീലനത്തിന് കൃത്യമായി കുട്ടികളെ ഓട്ടിസം സെന്റര് ,സ്പീച് തെറാപ്പി സെന്റർ എന്നിവിടങ്ങളിൽ പങ്കെടുപ്പിക്കുന്നു .വായന തനതു പ്രവർത്തനം .നാലാം ക്ലാസ്സിൽ നിന്ന് പഠനം പൂർത്തിയാക്കി പോകുന്ന എല്ലാ കുട്ടികളും വായനയിലും എഴുത്തിലും മികവ് നേടി എന്ന് ഉറപ്പുവരുത്തുന്നു .രക്ഷിതാക്കളുമായി ആത്മ  ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് .കര്മകുശലരായ എസ് .എം .സി അംഗങ്ങൾ സദാസമയവും സ്കൂൾ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുക്കളാണ്.2011-12 ലെ മികച്ച പി ടി എ ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു എന്നത് സ്കൂളിന്റെ മികവിനുള്ള ഉദാഹരണമാണ്   


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452076" എന്ന താളിൽനിന്ന് ശേഖരിച്ചത്