Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
=== മാതൃഭൂമി സീഡ് ===
=== മാതൃഭൂമി സീഡ് ===
കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ പച്ചക്കറിത്തോട്ടം. ഏകദേശം അഞ്ചു വർഷങ്ങളായി സീഡ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാവൽ ,കോവൽ, വെണ്ട, വഴുതന, പയർ, മത്തൻ ,കോളിഫ്ലവർ മുതലായ വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ ഉടനീളം കാണാൻ സാധിക്കും . കൃഷിയുടെ മേൽനോട്ടത്തിനും ഉന്നമനത്തിനു മുന്നിൽ നിൽക്കുന്നത്  സ്കൂളിലെ കുട്ടികൾ തന്നെയാണ്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമായി ഉപയോഗിച്ചുവരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതുമൂലം കൃഷിയും മണ്ണും ആയി കുട്ടികളെ കൂടുതൽ അടുപ്പിക്കാനും, ആരോഗ്യപൂർണമായ ഭക്ഷണശൈലി വാർത്തെടുക്കാനും , മാനസിക ഉല്ലാസവും സാധ്യമാക്കുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികൾക്ക് മുതൽക്കൂട്ടാകുന്ന മറ്റുചില പ്രവർത്തനങ്ങളും നടത്തി വരുന്നു. ശുചീകരണ പ്രവർത്തനങ്ങളും, നല്ല ആരോഗ്യ ശീലങ്ങൾ എങ്ങനെ വാർത്തെടുക്കാൻ സാധിക്കുംഎന്നതിനെക്കുറിച്ച് ക്ലാസുകൾ നൽകാനും സീഡ് ക്ലബ്ബ് കഴിയുന്നുണ്ട്.

[[പ്രമാണം:29326 നല്ല പാഠം.jpg|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|നല്ല പാഠം]]

=== മനോരമ നല്ലപാഠം ===
=== മനോരമ നല്ലപാഠം ===
ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും പുസ്തകപാഠങ്ങൾക്കപ്പുറം വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർത്ത നല്ലപാഠം വലിയ പങ്കുവഹിക്കുന്നു. നല്ല പാഠത്തിൻറെ ഭാഗമായി നവീന കൃഷി രീതി സ്കൂളിൽ നടത്തുവാൻ കഴിഞ്ഞിരുന്നു ഇപ്പോഴും അത് നടത്തിപ്പോരുന്നു.ആധുനികരീതിയിലുള്ള  ബഡ്ഫാമിംഗ് കൃഷി രീതിയിലൂടെ പച്ചക്കറി കൃഷി നടത്തുന്നതിനാണ് മുൻതൂക്കം നൽകുന്നത്.
ആഴത്തിൽ കാനങ്ങൾ കീറിയ ശേഷം അതിനുള്ളിൽ ജൈവവളങ്ങൾ നിക്ഷേപിച്ച മണ്ണിട്ട് മൂടുകയാണ് ആദ്യപടി. ബഡ് നിർമ്മിച്ച ശേഷം പോളിത്തീൻ ഷീറ്റ് ഇട്ടു മൂടുന്നു .ചെറിയ കുഴികൾ എടുത്തതിനുശേഷം അതിനുള്ളിൽ തൈകൾ നടും. ജലസേചനത്തിനായി ഡ്രിപ്പ് ഇറിഗേഷൻ സൗകര്യവും ഒരുക്കും. ഇത്തരത്തിലുള്ള ആധുനിക കൃഷി രീതിയിലൂടെ നല്ല പാഠം ശരിയായ മാർഗത്തിൽ പ്രവർത്തിച്ചുവരുന്നു.
നല്ല പാഠത്തിൻറെ ഭാഗമായി വൈവിധ്യമായ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിവരുന്നു. അതിൽ എടുത്തു പറയേണ്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഭക്ഷ്യമേള. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും പുതിയതലമുറയെ രക്ഷിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾക്ക് നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തി കപ്പ, ചേന, ചേമ്പ്, കാന്താരി മുളക് അരച്ചത് ക്യാരറ്റ്, കേക്ക് ,പായസം തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ ഒരുക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള വൈവിദ്ധ്യമാർന്ന പ്രവർത്തനത്തിലൂടെ മികച്ച പ്രവർത്തനത്തിനുള്ള ഫലകവും ക്യാഷ് അവാർഡും ലഭിച്ചു .

=== KCSL ===
=== KCSL ===
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451660" എന്ന താളിൽനിന്ന് ശേഖരിച്ചത്