Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
'''സ്‌കൂൾ ഗ്രന്ഥശാല'''
'''സ്‌കൂൾ ഗ്രന്ഥശാല'''
  ''എൻ്റെ എളിയ ബാല്യത്തിൻ്റെ ചുറ്റുപാടിൽ പുസ്തകങ്ങൾ ഒരു അസുലഭ വസ്തുവായിരുന്നു.അന്നത്തെ ഒരു മുൻകാല വിപ്ലവകാരിയോ പടവെട്ടുന്ന ദേശീയ വാദിയോ ഒക്കെ ആയിരുന്ന എസ്.റ്റി.ആർ. മാണിക്കത്തിൻ്റെ സ്വകാര്യ ഗ്രന്ഥശേഖരം ആ പ്രാദേശിക ചുറ്റുപാടിൽ ഒരുവിധം വിപുലം തന്നെയായിരുന്നു.കഴിവുളളിടത്തോളം വായിക്കുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെ പുസ്തകം കടം വാങ്ങാനായി ഞാൻ പതിവായി അദ്ദേഹത്തിൻ്റെ ഭവനം സന്ദർശിക്കാറുണ്ടായിരുന്നു.''
  ''എൻ്റെ എളിയ ബാല്യത്തിൻ്റെ ചുറ്റുപാടിൽ പുസ്തകങ്ങൾ ഒരു അസുലഭ വസ്തുവായിരുന്നു.അന്നത്തെ ഒരു മുൻകാല വിപ്ലവകാരിയോ പടവെട്ടുന്ന ദേശീയ വാദിയോ ഒക്കെ ആയിരുന്ന എസ്.റ്റി.ആർ. മാണിക്കത്തിൻ്റെ സ്വകാര്യ ഗ്രന്ഥശേഖരം ആ പ്രാദേശിക ചുറ്റുപാടിൽ ഒരുവിധം വിപുലം തന്നെയായിരുന്നു.കഴിവുളളിടത്തോളം വായിക്കുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെ പുസ്തകം കടം വാങ്ങാനായി ഞാൻ പതിവായി അദ്ദേഹത്തിൻ്റെ ഭവനം സന്ദർശിക്കാറുണ്ടായിരുന്നു.''എ.പി.ജെ.അബ്ദുൾ കലാം
എ.പി.ജെ.അബ്ദുൾ ക്കലാം
കഴിവുള്ളിടത്തോളം കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാനെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മികച്ച ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ ഭൂരിപക്ഷം വരുന്ന വിദ്യാർഥികളും മുസ്ലിം പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ഹരിജൻ കോളനികളിൽ നിന്നും വരുന്നവരാണ്. ഇവരെ വായനയുടെ വസന്തത്തിലേക്ക് നയിക്കുന്നതിൻ്റെ  ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. ലൈബ്രറി ക്ലബ്ബിൽ അംഗങ്ങളായവർക്ക് ''ലൈബ്രറി കാർഡ്'' സമ്പ്രദായത്തിൽ പുസ്തകങ്ങൾ നൽകി വരുന്നു. ഇതിനു പുറമെ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിലും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു.  മലയാളം അധ്യാപിക എൻ.അഞ്ജലി യാണ് ലൈബ്രേറിയനായി പ്രവർത്തിക്കുന്നത്.  [[പ്രമാണം:18011 26.jpg|ലഘുചിത്രം|സ്‌കൂൾ ലൈബ്രറി]]

[[പ്രമാണം:18011 28.jpg|ലഘുചിത്രം|ഇടത്ത്‌|വായനാമൂല സജ്‌ജീകരണം]]കോവിഡ് സാഹചര്യത്തിൽ കുട്ടികൾ ഓൺലൈൻ പഠനത്തിലേർപ്പെട്ടപ്പോലും കുട്ടികൾക്ക് പുസ്തങ്ങൾ ലഭ്യമാക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതു വഴി രക്ഷിതാക്കളും ഇതിൻ്റെ ഗുണഭോക്താക്കളായി.

986

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451608" എന്ന താളിൽനിന്ന് ശേഖരിച്ചത്