Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

== ലഹരി വിരുദ്ധ തെരുവ് നാടകം ==
== ലഹരി വിരുദ്ധ തെരുവ് നാടകം ==
[[പ്രമാണം:Scout 3.jpeg|ലഘുചിത്രം|212x212ബിന്ദു]]
സ്കൗട്ട് ഗൈഡ് യൂണിറ്റിൻ്റെയും ലിസ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്മായി സഹകരിച്ച് തെരുവ് നാടകം  നടത്തി. വിദ്യാർഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിൻ്റെ ഭാഗമായി ലിസ കോളജ് വിദ്യാർഥികൾ നടത്തിയ പരിപാടി ഓരോ വിദ്യാർത്ഥിയുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അവതരണ മികവ് കൊണ്ടും പരിപാടിയുടെ ഉള്ളടക്കം കൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ നാടകത്തിന് സാധിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജഞ ചൊല്ലി. പ്രിൻസിപ്പാൾ അബ്ദുനാസർ ചെറുവാടി,അഷ്റഫ് ,അബ്ദുസ്സലാം ,ഷംസു കെ എച്ച്  അബ്ദുൽ ജമാൽ ,ജിനി  എന്നിവർ നേതൃത്വം നൽകി.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451124" എന്ന താളിൽനിന്ന് ശേഖരിച്ചത്