"ഗവ. എൽ.പി.എസ്. ചാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. ചാങ്ങ (മൂലരൂപം കാണുക)
14:46, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ആമുഖം) |
No edit summary |
||
വരി 8: | വരി 8: | ||
മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി. | മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി. | ||
== ഭൗതികസൗകര്യങ്ങൾ == | |||
[[പ്രമാണം:NEW BUILDING OF GOVT.L.P.S CHANGA.jpg|thumb|NEW BUILDING OF GOVT.LPS CHANGA]] | |||
50 സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . സ്കൂളിനോട് ചേർന്ന് ഒരു ഗണപതി ക്ഷേത്രവും ഉണ്ട്. രണ്ട് നിലകളിലായി അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറിയ്ക്കായി ശിശുസൗഹൃദ ക്ലാസ്സ് മുറികളും ഉണ്ട് . കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനായി വിശാലമായ ഒരു ഓഡിറ്റോറിയവും നൂറ്റിയന്പതോളം കസേരകളും ഉണ്ട് . കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കളയും ഉണ്ട്.വിശാലമായ കളിസ്ഥലവും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ ==[[പ്രമാണം:PRAVESANOLSAVAM UDGHADANAM VELLANAD SASI.jpg|thumb|PRAVESANOLSAVAM UDGHADANAM VELLANAD SASI]] | == പാഠ്യേതര പ്രവർത്തനങ്ങൾ ==[[പ്രമാണം:PRAVESANOLSAVAM UDGHADANAM VELLANAD SASI.jpg|thumb|PRAVESANOLSAVAM UDGHADANAM VELLANAD SASI]] | ||