"ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ (മൂലരൂപം കാണുക)
23:26, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ശൃംഗപുരം, കൊടുങ്ങല്ലൂർ | |സ്ഥലപ്പേര്=ശൃംഗപുരം, കൊടുങ്ങല്ലൂർ | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=160 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=118 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=278 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സെൽവി T.R | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രോഹിണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റിംജി മനോജ് | |എം.പി.ടി.എ. പ്രസിഡണ്ട്=റിംജി മനോജ് | ||
|സ്കൂൾ ചിത്രം=Govt LPS BHS Kodungallur.jpeg | |സ്കൂൾ ചിത്രം=Govt LPS BHS Kodungallur.jpeg | ||
വരി 61: | വരി 60: | ||
}} | }} | ||
{{prettyurl|G L P S (B.H.S.) KODUNGALLUR}}തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ശൃംഗപുരത്ത് സ്ഥിതി ചെയ്യുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചു വളർന്ന കോവിലകത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഈ വിദ്യാലയം . | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ശൃംഗപുരത്ത് സ്ഥിതി ചെയ്യുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചു വളർന്ന കോവിലകത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഈ വിദ്യാലയം . | ||
വരി 73: | വരി 73: | ||
കൊല്ലവർഷം 1070 ന്റെ അന്ത്യം വരെ ലോവർ പ്രൈമറി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് മിഡിൽ സ്ക്കൂളായും | കൊല്ലവർഷം 1070 ന്റെ അന്ത്യം വരെ ലോവർ പ്രൈമറി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് മിഡിൽ സ്ക്കൂളായും | ||
1083 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.അന്ന് 'കൊച്ചി സർക്കാർ ഹൈസ്ക്കൂൾ ' എന്നായിരുന്നു സ്ക്കൂളിന്റെ പേര്. കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിൽ നിന്നും 1961 ലാണ് ലോവർ പ്രൈമറി സെക്ഷൻ വേർപെടുത്തിയത്. ആ വിദ്യാലയമാണ് ഇപ്പോഴത്തെ ഗവ. എൽ.പി.എസ്.ബി.എച്ച് .എസ് . നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സ്ക്കൂൾ നമ്മുടെ നാടിന് സമ്മാനിച്ചത് നൂറു കണക്കിന് പ്രഗത്ഭരായ സാമൂഹ്യ നേതാക്കളെയാണ്. അവരിൽ പ്രമുഖരാണ് ശ്രീ. പി.ഭാസ്ക്കരൻ ,ശ്രീ. തോമസ് ഐസക് , ശ്രീ.ടി.എൻ കുമാരൻ ,ശ്രീ .മുഹമ്മദ് അബ്ദുൾ ഖാദർ ,ശ്രീ. കെ.എ.ഭാസ്‌ക്കര മേനോൻ ,ശ്രീ .കെ .എം. സീതി സാഹിബ് എന്നിവർ. | 1083 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.അന്ന് 'കൊച്ചി സർക്കാർ ഹൈസ്ക്കൂൾ ' എന്നായിരുന്നു സ്ക്കൂളിന്റെ പേര്. കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിൽ നിന്നും 1961 ലാണ് ലോവർ പ്രൈമറി സെക്ഷൻ വേർപെടുത്തിയത്. ആ വിദ്യാലയമാണ് ഇപ്പോഴത്തെ ഗവ. എൽ.പി.എസ്.ബി.എച്ച് .എസ് . നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സ്ക്കൂൾ നമ്മുടെ നാടിന് സമ്മാനിച്ചത് നൂറു കണക്കിന് പ്രഗത്ഭരായ സാമൂഹ്യ നേതാക്കളെയാണ്. അവരിൽ പ്രമുഖരാണ് ശ്രീ. പി.ഭാസ്ക്കരൻ ,ശ്രീ. തോമസ് ഐസക് , പ്രൊഫസർ ആർ. ബിന്ദു,ശ്രീ.ടി.എൻ കുമാരൻ ,ശ്രീ .മുഹമ്മദ് അബ്ദുൾ ഖാദർ ,ശ്രീ. കെ.എ.ഭാസ്‌ക്കര മേനോൻ ,ശ്രീ .കെ .എം. സീതി സാഹിബ് എന്നിവർ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:23405 preprimry.jpeg|ലഘുചിത്രം|preprimary class]] | |||
. | .സ്മാർട്ട് ക്ലാസ്സ് റൂമുകൾ | ||
. | .ക്ലാസ്സ് ലൈബ്രറി | ||
. | .ജൈവവൈവിധ്യ പാർക്ക് | ||
. | .ടോയ്ലറ്റ് സൗകര്യം | ||
. | .കിഡ്സ് പാർക്ക് | ||
. | .ചുറ്റുമതിൽ | ||
. | .പൂന്തോട്ടം | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 109: | വരി 107: | ||
ശ്രീമതി .എം.ആർ ജയസൂനം | ശ്രീമതി .എം.ആർ ജയസൂനം | ||
ശ്രീമതി . | ശ്രീമതി .കദീജാബി ഇ കെ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 131: | വരി 130: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
[[പ്രമാണം:23405 arabic.jpeg|പകരം=|ലഘുചിത്രം|academic level]] | |||
2019- 2020 അദ്ധ്യയന വർഷത്തിൽ ഏറ്റവും കൂടുതൽ LSS നേടിയ ഗവൺമെന്റ് വിദ്യാലയം. | 2019- 2020 അദ്ധ്യയന വർഷത്തിൽ ഏറ്റവും കൂടുതൽ LSS നേടിയ ഗവൺമെന്റ് വിദ്യാലയം. | ||
വരി 144: | വരി 144: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊടുങ്ങല്ലൂർ നിന്നും 1 കിലോമീറ്റർ തെക്കോട്ട് മാറി ശൃംഗപുരം ബസ് സ്റ്റോപ്പിൽ നിന്നും 200 മീറ്റർ തെക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു | |||
{{#multimaps:10.21782,76.20015|zoom=20}} | {{#multimaps:10.21782,76.20015|zoom=20}} | ||