Jump to content
സഹായം

English Login float HELP

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:

ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ യുടൂബ് വഴി തൽസമയമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെ പങ്കാളിത്തം പരിപാടിയെ വ്യത്യസ്തമാക്കി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഓൺലൈനായി നടത്തുകയുണ്ടായി. വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

        റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ സ്കൗട്ട് ട്രൂപ്പിൻ്റെയും, ജൂനിയർ റെഡ്ക്രോസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2021 ജൂൺ 3-ന് [[പുകയില വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു]]/ക‍ൂട‍ുത‍ൽ വായിക്ക‍ുക. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ. പദ്മകുമാരി ക്ലാസ് നയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
 
'''ഹയർ സെക്കൻഡറി  വിഭാഗം'''

==='''പാഠ്യേതര പ്രവർത്തനങ്ങൾ'''===
==='''പാഠ്യേതര പ്രവർത്തനങ്ങൾ'''===
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450710" എന്ന താളിൽനിന്ന് ശേഖരിച്ചത്