Jump to content
സഹായം

"വാല്യക്കോട് എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
1925 ലാണ് വാല്യക്കോട് ഹിന്ദു എലിമെൻട്രറി സ്കൂൾ എന്ന പേരിൽ വാല്യക്കോട് എന്ന പ്രാദേശത്ത് ഒഎയ് വിദ്യാലയം അനുവദിച്ചു കിട്ടുന്നത്. അന്നത്തെ രേഖകൾ പ്രകാരം വാല്യക്കോടുള്ള ഒരു പീടിക വരാന്തയിൽ ആദ്യകാലത്തു പ്രവർത്തനം തുടങ്ങുകയും തുടർന്നുള്ള വർഷങ്ങളിൽ സ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു.സഹോദരന്മാരായ ശ്രീ.എം എം ഗോവിന്ദൻ നമ്പീശൻ സ്ഥാപക മാനേജരും ,ശ്രീ എം എം  കുഞ്ഞിരാമൻ നമ്പീശൻ ആദ്യത്തെ ഹെഡ് മാസ്റ്ററുമായിരുന്നു .1957  ൽ സ്കൂളിന്റെ പേര് വാല്യക്കോട് എ എൽ പി സ്കൂൾ എന്നാക്കി മാറ്റി .1983 -1984 ൽ വാല്യക്കോട് എ യു പി സ്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു ..

ഇപ്പോൾ 21 ഡിവിഷനുകളിലായി 600 - ഓളം വിദ്യാർത്ഥികളും 29 അധ്യാപകരും ഒരു പ്യുണും ഉണ്ട് .സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും മാനേജുമെന്റിന്റെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ കമ്പൃൂട്ടർലാബും സ്മാർട്ട് ക്ലാസ് റൂമും ഒരു ലൈബ്രറിയും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

[[വാല്യക്കോട് എ യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450577" എന്ന താളിൽനിന്ന് ശേഖരിച്ചത്