"സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട് (മൂലരൂപം കാണുക)
14:28, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെൻറിൻെറ കീഴിൽ 1984 - ൽ പ്രവർത്തനമാരംഭിച്ചു. പോത്തൻകോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള പ്രകൃതിരമണീയമായ ഗ്രാമപ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുവാദത്തോടെ റവ. ഫാ. ജോസഫ് മുണ്ടപ്പള്ളിനാൽ സ്ഥാപിതമായി. പ്രഥമാധ്യാപികയായ ശ്രീമതി. ആലീസ് ടീച്ചറിൻെറ നേതൃത്വത്തിൽ 25 വിദ്യാർഥികളുമായി സെൻറ് തോമസ് പള്ളിമേടയിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം നാടിന് അഭിമാനമായി മാറിക്കഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
* ടോയ്‌ലറ്റ് സൌകര്യം. | |||
* കുടിവെള്ളം | |||
* മലിന ജല പിറ്റ് | |||
* ലൈബ്രറി | |||
* കമ്പ്യൂട്ടർ ലാബ് | |||
* സ്മാർട്ട് ക്ലാസ് | |||
* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 14 ക്ലാസ് മുറികൾ ഉണ്ട്. | |||
* ഇന്റർനെറ്റ് സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 50: | വരി 56: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
വരി 142: | വരി 146: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* പോത്തൻകോട് ജംഗ്ഷനിൽ നിന്നും (1 കി.മീ.) നെടുമങ്ങാട് റോഡിൽ സെൻറ് തോമസ് ചർച്ചിനു സമീപം | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 147: | വരി 153: | ||
|} | |} | ||
|} | |} | ||
{{#multimaps: 8.6214807,76.8877529| zoom=12 }} | {{#multimaps: 8.6214807,76.8877529| zoom=12 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |